Aathi
Favoured Frenzy
ഓർമ്മകളിൽ മരണമില്ലാത്ത
മനുഷ്യരുണ്ടത്രേ അവരെ സ്നേഹത്തോടെ
ചേർത്തു നിർത്തുക.......////
ഒരു സുപ്രഭാതത്തിൽ നമ്മളെ ചേർത്ത് നിർത്തി മാറ്റിനിർത്തുന്നവരെ
നമ്മളും മാറ്റി നിർത്തുക......////
അവരുടെ തിരക്കുള്ള ലോകത്തേക്ക്
നമ്മൾ ഒരിക്കലും ഒരു ബാധ്യത ആവാതിരിക്കുക.........../////
അവരിലേക്ക് കാരണം തേടി ചെല്ലാതിരിക്കുക........,////
ഒരു നിഴലായി പോലും നാം അവരിലേക്ക് ഇനിയും എത്തിപ്പെടാതിരിക്കട്ടെ..…..../////
ഓർമ്മകൾക്ക് മധുരമുള്ളോളം ഓർമ്മകളിൽ മരണമില്ലാത്തവരെ ചേർത്ത് നിർത്തുക....,.,...///
ശുഭദിനം