Aathi
Favoured Frenzy
പ്രണയിക്കുകയാണെങ്കിൽ അത്
വിവാഹം കഴിഞ്ഞവരെ ആയിരിക്കണം.......
കാരണമുണ്ട് ജീവിതമെന്ന നരകത്തിൽ
നിന്ന് അവർക്കുള്ള യഥാർത്ഥ സന്തോഷം കിട്ടണമെങ്കിൽ തന്നെപ്പോലെ നരകയാതന അനുഭവിക്കുന്നവരിൽ നിന്നു തന്നെ വേണം.... യഥാർത്ഥ പ്രണയം ഒരിക്കലും വിവാഹം കഴിക്കാനുള്ളതാവരുത്......
വിവാഹവുമായി യാതൊരു ബന്ധവും അതിനില്ല അടുത്ത ചുംബനങ്ങൾ
തമ്മിൽ ഉരയുന്ന രണ്ടു ഉടലുകളുടെ
ചൂടിനൊപ്പം ആറി തണുത്തു പോകും......
അങ്ങ് അകലെ ഏതോ ഒരു കോണിൽ
ആരോ ഒരാളുടെ മനസ്സിൽ,,....
സ്നേഹിക്കപ്പെടുന്നതാണ് യഥാർത്ഥ പ്രണയം......അദൃശ്യമായ മനസ്സിനെ അദൃശ്യമായി ചലിപ്പിക്കാൻ
ആ പ്രണയത്തിനെ കഴിയു........
പ്രണയത്തിന്റെ എല്ലാ സുഖങ്ങളും
ആവാഹിച്ച് എന്നിലേക്ക് പെയ്തിറങ്ങിയ മഴയാവണം നീ ....