ഭ്രാന്തമായ രാത്രികളിൽ കൊടുങ്കാറ്റ് കണക്കെ അവനവളുടെ മേൽ ആഞ്ഞു വീശി...
അവന്റെ കൈപ്പിടിക്കുള്ളിലൊരു
പൂപോൽ ഞെരിഞ്ഞമർന്നു
അവളിലവൻ വെറുമൊരു
പെണ്ണിനെ കണ്ടു.
വികാരമുനയിൽ നിർത്തുന്ന അവളുടെയാകാര വടിവോ
കഴുകൻ കണക്കെയുഴിഞ്ഞെടുത്തു
അടങ്ങാത്ത കാമാസക്തി തീർത്തോരാമത്മസംതൃപ്തിയിലവൻ
തിരിഞ്ഞപോലവളൊരു ആർത്തിരമ്പുന്ന കടലായിരുന്നു
തളം കെട്ടി നിന്ന മിഴിയാലേ
തന്റെയുടഞ്ഞ ശരീരം നോക്കിയവൾ
നീർച്ചാലിട്ടൊഴുക്കി,
"ഇത്രയും വിലകെട്ടതായിരുന്നോ പെണ്ണേ നീ,
കാത്തുസൂക്ഷിച്ചൊരീ
നിൻ സൗന്ദര്യം!"