ചില സമയം നമ്മുടെ ചിന്ത നമുക്ക് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ വരും... സ്നേഹിച്ചവർ കൂടെ നിൽക്കണമെന്ന് ആഗ്രഹിച്ചവർ എല്ലാം കൈ വിട്ട് പോവുന്ന അവസ്ഥ വരും... അതൊരിക്കലും സഹിക്കാൻ പറ്റില്ല.....
.
.
.
.
അത് വരെ ഉണ്ടായിരുന്ന സ്നേഹം അടുപ്പം എല്ലാം മാറും മറക്കും.... പിന്നെ കൊള്ളരുതാത്തവർ ആവും വെറുക്കും മറക്കും
.
.
.
ഒരു തരം വിധി
.
.
.
.
അത് വരെ ഉണ്ടായിരുന്ന സ്നേഹം അടുപ്പം എല്ലാം മാറും മറക്കും.... പിന്നെ കൊള്ളരുതാത്തവർ ആവും വെറുക്കും മറക്കും
.
.
.
ഒരു തരം വിധി