• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വപ്നങ്ങളും അവനും

എന്നത്തേയും പോലെ ഇന്നും ഞാൻ അവനെ കണ്ടു ..സ്വപ്നങ്ങളിൽ അവന്റെ കണ്ണുകൾക്കു എന്നും നക്ഷത്രങ്ങളേക്കാൾ തിളക്കം ആണ്.. എന്തോ ..ബാക്കി എല്ലാത്തിനെയും ഇരുട്ടിലാക്കി തിളങ്ങി നിക്കാൻ ഉള്ള ഒരു പ്രതിയേക വെളിച്ചം ആണ് അതിന്.. എന്തിനേയും തന്നോടടുപ്പിക്കാൻ പറ്റിയ ഒരു മന്ദ്രിക പ്രകാശ വലയം.. എന്നത്തേയും പോലെ അവന്റെ കൈകൾക് ഉള്ളിൽ ഒതുങ്ങാൻ ആണ് ഞാൻ ഓടി അരികിൽ എത്തിയത് ..എന്നും മാഞ്ഞു പോകുന്ന ആ രൂപം ഇന്ന് എന്തോ അതിന് വിസമ്മതിച്ചു.. ആ കൈകൾക് ഉള്ളിലേക്കു ഞാൻ ഒതുങ്ങി ..അവന്റെ ദീർഘ ശ്വാസത്തിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി ആ ശ്വാസത്തിന്റെ ചൂട് എന്റെ നെറുകയിൽ പടർന്നു... എന്തെന്നില്ലാത്ത സന്തോഷം ..ഇന്നത്തെ സ്വപ്നത്തിന് അഴക് ഇത്തിരി കൂടുതൽ ആണ്
 
Last edited:
Ennatheyum pole innum njan avane kandu ..swapnangalil Avante kannukalk ennum nakshatrangalekkal tilakkam aan..entho ..baaki ellathineyum iruttilakki tilangi nilkan ulla oru pratyeka velicham aan adhin..enthineeyum tannodadupikkan pattiya oru mandrika prakasha valayam..ennatheyum pole Avante kaikalk ullil othungan aan njan odi arikil ethiyad..ennum maanj pokunna aa roopam inn entho adhin visammadhichu..aa kaikalk ullilek njan othungi ..Avante dheerkha shvasathinte shabdam ente kaathukalil muzhangi aa shvasathinte chood ente nerukil padarnu...entennillatha santosham ..innathe swapnathin azhak ichiri kooduthal aan..☺️☺️
great lines, ithara puthiya aal aano
 
ആരാണ് ഈ അവൻ?
സങ്കൽപ്പം ആണോ യാഥാർഥ്യം ആണോ...
 
ഒരുപക്ഷെ നമ്മൾ നമ്മളായി ജീവിക്കുന്നതവിടെ ആയിരിക്കും... സങ്കല്പത്തിനും യാഥാർഥ്യത്തിനും ഇടയ്ക്കുള്ള ആ നൂൽപ്പാലത്തിൽ...
നന്നായിട്ട് എഴുതി... മലയാളത്തിൽ എഴുതാൻ ശ്രമിക്ക് ട്ടോ... അപ്പോൾ കുറച്ചു കൂടെ വായനസുഖം കിട്ടും...
Keep writing...
 
Thanks girl.. njan shremikkam ..malayalam keyboard sheelam illa appo aa ozhuki varunna varikale type cheyyan budhimutt varum enik ..pakshe njan shremikkam..
 
ഒരുപക്ഷെ നമ്മൾ നമ്മളായി ജീവിക്കുന്നതവിടെ ആയിരിക്കും... സങ്കല്പത്തിനും യാഥാർഥ്യത്തിനും ഇടയ്ക്കുള്ള ആ നൂൽപ്പാലത്തിൽ...
നന്നായിട്ട് എഴുതി... മലയാളത്തിൽ എഴുതാൻ ശ്രമിക്ക് ട്ടോ... അപ്പോൾ കുറച്ചു കൂടെ വായനസുഖം കിട്ടും...
Keep writing...
And I did it❤️❤️❤️ keep giving the best suggestions..thank you!!!
 
Avane sankalpam enn vilikan enik kazhiyilla..ennal avane koode kootanum pattilla..apo sankalpathinum yadhardhyathinum naduvil aan Avan..avidam ente swargam aan❤️

നിന്റെ സ്വർഗം അവന്റെ മാറിൽ തന്നെ ആയിരിക്കട്ടെ ❤️
 
എന്നത്തേയും പോലെ ഇന്നും ഞാൻ അവനെ കണ്ടു ..സ്വപ്നങ്ങളിൽ അവന്റെ കണ്ണുകൾക്കു എന്നും നക്ഷത്രങ്ങളേക്കാൾ തിളക്കം ആണ്.. എന്തോ ..ബാക്കി എല്ലാത്തിനെയും ഇരുട്ടിലാക്കി തിളങ്ങി നിക്കാൻ ഉള്ള ഒരു പ്രതിയേക വെളിച്ചം ആണ് അതിന്.. എന്തിനേയും തന്നോടടുപ്പിക്കാൻ പറ്റിയ ഒരു മന്ദ്രിക പ്രകാശ വലയം.. എന്നത്തേയും പോലെ അവന്റെ കൈകൾക് ഉള്ളിൽ ഒതുങ്ങാൻ ആണ് ഞാൻ ഓടി അരികിൽ എത്തിയത് ..എന്നും മാഞ്ഞു പോകുന്ന ആ രൂപം ഇന്ന് എന്തോ അതിന് വിസമ്മതിച്ചു.. ആ കൈകൾക് ഉള്ളിലേക്കു ഞാൻ ഒതുങ്ങി ..അവന്റെ ദീർഘ ശ്വാസത്തിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി ആ ശ്വാസത്തിന്റെ ചൂട് എന്റെ നെറുകയിൽ പടർന്നു... എന്തെന്നില്ലാത്ത സന്തോഷം ..ഇന്നത്തെ സ്വപ്നത്തിന് അഴക് ഇത്തിരി കൂടുതൽ ആണ്
സ്വപ്‌നങ്ങൾ ഒരാശ്വാസമാണ് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവരെ ഇത്തിരി നേരം എങ്കിലും കൂടെ പിടിച്ചിരുത്താൻ, കൂടെയുണ്ടെന്ന് സ്വയം ആശ്വസിക്കാൻ സ്വപ്നങ്ങൾക് മാത്രെ കഴിയു....
 
സ്വപ്‌നങ്ങൾ ഒരാശ്വാസമാണ് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവരെ ഇത്തിരി നേരം എങ്കിലും കൂടെ പിടിച്ചിരുത്താൻ, കൂടെയുണ്ടെന്ന് സ്വയം ആശ്വസിക്കാൻ സ്വപ്നങ്ങൾക് മാത്രെ കഴിയു.
എന്താ അല്ലെ ...ഉണരുമ്പോൾ ചെറു വേദന ആണെന് അറിയാമെങ്കിലും സ്വപ്നം കാണാൻ ഭയം ഇല്ല ..ആ ലോകത് ആയിപോയി അവർ നമ്മുടേത്‌
 
Top