• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹപൂർവ്വം.....

Aathi

Favoured Frenzy
"അയ്യോ അവർക്കു മക്കളും കൊച്ചു മക്കളും
ഒക്കെ ആയില്ലേ.. ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു കൂടേ..?"

അ൯പതുകാരിയായ ഒരു വിവാഹമോചിതക്ക് ഒരാളോട് പ്രണയം എന്ന് പറഞ്ഞപ്പോൾ എന്റെ ബന്ധുവായ ഒരു മുപ്പതുകാരിയുടെ പെട്ടന്നുളള ചോദ്യം.

അപ്പോൾ തോന്നിയതു രണ്ടു കാര്യങ്ങളാണ്..!

പ്രണയം ഒരു മര്യാദകേടാണോ.?

അത് അതിമനോഹരമായ ഒരു മൃദുലവികാരമല്ലേ..?

മക്കളും ചെറുമക്കളും ഒക്കെ കൂടെയും അടുത്തും പലയിടത്തുമായി കഴിയുന്ന അവർക്കു ഒരു പുരുഷനെ പ്രണയിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷമോ ആത്മവിശ്വാസമോ സുരക്ഷിതത്വമോ മക്കളിൽ നിന്നോ കൊച്ചു മക്കളിൽ നിന്നോ കിട്ടിക്കോളണമെന്നില്ല..!

അമ്മൂമ്മയും കാമുകിയും ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ടു അവസ്ഥകളാണ്.

അമ്മയായവൾ അല്ലെങ്കിൽ അമ്മൂമ്മയായവൾ പിന്നീടൊരിക്കലും പ്രണയിക്കരുതെന്നു എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി അതനുസരിക്കേണ്ട ബാധ്യത അവൾക്കില്ല.. അതിനെ ചൊല്ലി അപമാനിതരാകേണ്ട ആവശ്യം മക്കൾക്കോ ചെറുമക്കൾക്കോ ഇല്ല..!

ഇനി വേറൊരു തമാശ സ്ത്രീ പ്രണയിച്ചാൽ അത് രതിക്ക് വേണ്ടിയാണ് എന്ന് വിധിയെഴുതപ്പെടുന്ന ദുരവസ്ഥ..

അത് പുരുഷന്റെ കാര്യത്തിൽ അത്ര സ്പഷ്ടമായി കേൾക്കാത്തതിന്റെ കാരണം അത് അവനു സമൂഹം രഹസ്യമായി അനുവദിച്ചു കൊടുത്ത ഒരു പ്രിവിലേജ്.!

മറ്റൊന്ന്.. പെണ്ണിന് പോകാൻ വേണ്ടി
ഒരു പുരുഷ വേശ്യാലയവും തുറന്നു വെച്ചിട്ടുള്ളതായി അറിവില്ല..
അപ്പോൾ പ്രണയം മാത്രമേയുള്ളൂ പോംവഴി
എന്ന നിഗമനം.!

കാലം മാറി.. ജീവിതം മാറി..
ഒപ്പം മലയാളിയും ഒരുപാട് മാറി..

എന്നിരുന്നാലും ഒരിക്കലും മാറാത്ത
ചില നിലപാടുകൾ ഓരോ ശരാശരി മലയാളിയുടെയും ഉള്ളിലുണ്ട്.. അതിലൊന്നാണ് സ്ത്രീയോടുള്ള നിലപാടുകൾ.. അവളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിലക്കുകൾ..
അവളുടെ അനുവാദമില്ലാതെ അവൾക്കു
ചുറ്റും തീർക്കുന്ന മതിലുകൾ..

പഴയതിനെക്കാളേറെ സ്വാതന്ത്ര്യവും തന്റേടവും സാമ്പത്തിക ഭദ്രതയും സ്വായത്തമാക്കിയിട്ടും സമൂഹത്തിൽ പുരുഷനിൽ നിന്ന് മാത്രമല്ല സ്ത്രീകളിൽ നിന്നും അവൾക്കു പഴിയും പരിഹാസവും കേൾക്കേണ്ടി വരുന്നു.

സമൂഹം കൽപ്പിച്ചു കൊടുത്ത കാലഹരണപ്പെട്ട ചില ലക്ഷ്മണ രേഖകൾ ലംഘിക്കുമ്പോൾ.. അതുകൊണ്ടു തന്നെ പലപ്പോഴും അവൾ അതിർവരമ്പുകൾ ഭയന്ന് ആശയടക്കം ചെയ്തു ജീവിക്കാൻ വിധിക്കപ്പെടുന്നു..!

ഒരു വ്യക്തി പുരുഷനാകട്ടെ സ്ത്രീയാകട്ടെ കാലത്തിനും പ്രായത്തിനും അനുസരിച്ചു നിയോഗിക്കപ്പെട്ടിട്ടുള്ള ചില പഴഞ്ചൻ രീതികളുണ്ട്.. അതിനെ അപ്പാടേ അനുസരിക്കാത്തവർ അപഹാസ്യരായി ചിത്രീകരിക്കപ്പെടുന്നു..

മനുഷ്യൻ പ്രായമാകുന്നതിനൊപ്പം
അവനിൽ മാറുന്നതും മാറാത്തതുമായ മാനസികാവസ്ഥകളുണ്ട്..

ശാരീരികമാറ്റവും മാനസീകമായ മാറ്റവും തമ്മിലുള്ള അനുപാതം അന്യനു വിധിക്കാനോ വിലക്കാനോ ആവുന്നതല്ല.
അത് വ്യക്തിയുടെ സ്വഭാവവും, ആവശ്യവും, സാഹചര്യവും, പാരമ്പര്യവും ഒക്കെ അനുസരിച്ചു മാറുന്നതാണ്..

മനുഷ്യന് ആരോഗ്യം, ആഹാരം, വായു, ജലം ഇതൊക്കെപ്പോലെ എല്ലാ പ്രായത്തിലും ആവശ്യമായ ഒന്നാണ് ഇണയും തുണയും സ്നേഹവും പരിലാളനയും, പ്രണയവും രതിയും.. പക്ഷെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കുന്ന മലയാളി പ്രായമായവരുടെ പ്രണയത്തെയും പരിണയത്തെയും ഇന്നും പുച്ഛിക്കയും പരിഹസിക്കുകയും ചെയ്യുന്നു.

ഇനി ഈ പ്രണയമോ പരിണയമോ ആഗ്രഹിച്ചത് 'പ്രായമായ ഒരു സ്ത്രീ' ആണെങ്കിൽ പരിഹാസത്തിന്റെയും നെറ്റി ചുളിക്കലിന്റെയും തീവ്രത പതിന്മടങ്ങു വർദ്ധിക്കുന്നു.

സാമൂഹിക സദാചാര വാദികൾ വെളിച്ചപ്പാടുകളാകുന്നു.
ഒരു പക്ഷെ അന്നേ വരെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശകരായി ഓടിയെത്തും..

കാരണം മലയാളിക്കിന്നും..
"ആണല്ലേ അവനെന്തുമാകാം ഹോ അവളൊരു പെണ്ണല്ലേ ഇതൊക്കെ പാടുണ്ടോ.!" എന്ന നിലപാടിൽ മാറ്റമില്ല. അതിനി ലോകത്തിന്റെ ഏത് കോണിൽ ജീവിച്ചാലും മലയാളിയുടെ കുലമഹിമയും ആഢ്യത്വവും നിലകൊള്ളുന്നത് അവിടെയാണ്..

കുടുംബ ഭദ്രതക്ക് അത്തരം ചില കാര്യങ്ങൾ ആവശ്യമാണ് പക്ഷെ അതിന്റെ ഉത്തരവാദിത്വം മുഴുവൻ എല്ലാക്കാലത്തും പെണ്ണിന് മാത്രം കൽപ്പിച്ചു നൽകേണ്ട കാര്യമില്ല..!

അതിനേക്കാളൊക്കെ പരമപ്രധാനമായ മറ്റൊന്ന് ഒരു സ്ത്രീയെ പ്രണയിക്കുന്ന 80 ശതമാനം പുരുഷനും പ്രഥമ ലക്ഷ്യം രതി തന്നെയാണ്..

എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം രതിയിലെത്തുക എന്നത് അവളുടെ അവസാനത്തെ ആവശ്യമാണ് (ഇവിടെയും 80 ശതമാനം ബാധകം).

പല ആൺപെൺ സൗഹൃദങ്ങളും പെട്ടന്ന് മുറിഞ്ഞുപോകുന്നതും ഇരുവരുടെയും ലക്ഷ്യങ്ങൾ തമ്മിലുള്ള ഈ വൈരുധ്യം കൊണ്ടാണ്.. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇണചേരാൻ ഏറെയും പുരുഷന്മാർക്ക് പ്രണയം ഒരാവശ്യമല്ല.. ഏതാനും നിമിഷത്തെ നർമ്മസല്ലാപം ധാരാളം.! പുരുഷനെ സംബന്ധിച്ചിടത്തോളം അക്കാര്യത്തിൽ അത്ര വല്യ നിബന്ധനകളോ മാനസീകാവസ്ഥയോ വേണ്ടതായി തോന്നുന്നില്ല.. സ്വന്തം സുരക്ഷക്ക് കോട്ടമില്ലെങ്കിൽ ഒക്കെ സുഭദ്രം..!

പക്ഷെ പെണ്ണിന് പ്രണയം ആത്മാവിന്റെ ആഴങ്ങളിറങ്ങി അവനെ പരിപൂർണ വിശ്വാസം വന്നെങ്കിലെ അവൾ അതിനു തയാറാവുകയുള്ളു.. അവളുടെ അത്തരം വിശ്വാസക്കണക്കുകൾ തെറ്റുന്നിടത്താണ് അവളു തോറ്റു പോവുന്നതു൦..

പെണ്ണ് പ്രണയിക്കുമ്പോൾ അവൾ ശാരീരിക ബന്ധത്തെക്കാൾ ഏറെ ആഗ്രഹിക്കുന്നത് മറ്റൊരിടത്തു നിന്നും അവൾക്കു ലഭിക്കാത്ത ചില മൃദുല വികാരങ്ങളാണ്...

അത് അവളുടെ തീരുമാനങ്ങളിലോ
തളർച്ചയിലോ കിട്ടുന്ന പിന്തുണയാകാം..

നല്ല കാര്യങ്ങളിൽ കിട്ടുന്ന പ്രോത്സാഹനമാകാം..

തീരുമാനം എടുക്കാനാകാതെ ഉഴലുമ്പോൾ
കിട്ടുന്ന ഉപദേശങ്ങളാകാം..

ഒന്നുമല്ലെങ്കിൽ ഒരുമിച്ചു ദൂരേയ്‌ക്കൊരു യാത്രയാകാം..

മറ്റു ചിലപ്പോൾ ഓർത്തുവെച്ച് ജന്മദിനത്തിനോ മറ്റോ കിട്ടുന്ന ഒരു ചെറിയ സമ്മാനമാകാം..

എല്ലാത്തിലുമുപരി അഭിനന്ദനം നിറഞ്ഞ
നാല് നല്ല വാക്കുകളാവാം..

നിർഭാഗ്യവശാൽ ഇന്നത്തെക്കാലത്ത് അത്തരം പ്രണയത്തിനൊന്നും ആർക്കും സമയമില്ല. അതുകൊണ്ടു തന്നെ അതിനു പോലും ആപ്പും നെറ്റും തന്നെ വഴി..!

വയസ്സുകാലത്ത് പ്രണയിക്കുന്നതിന്റെ പ്രസക്തി അവിടെയാണ്.. അത് കൊണ്ട് തന്നെയാവണം ബ്രിട്ടീഷുകാർ പറയുന്നത് ജീവിതം തുടങ്ങുന്നത് മധ്യവയസ്സിലാണെന്നു.!

എല്ലാ കടമകളുടെയും കഴുതച്ചുമടിറക്കിവെച്ച് സാവകാശം ജീവിക്കാൻ ഒരു കൂട്ട്..
പരസ്പരം ഒരു തുണ..!

വീണുപോകുമ്പോൾ താങ്ങാൻ ഒരുപക്ഷെ തുല്യനിലയിൽ അശക്തമെങ്കിൽ കൂടി ആത്മാർഥതയുള്ള ഒരു കരം..
അത്രയൊക്കെയേ വേണ്ടു വൈകിയ വേളയിൽ..

പ്രണയം മറ്റെല്ലാം പോലെ തന്നെ ജീവിതത്തിൽ എല്ലാക്കാലത്തും മനുഷ്യന് അവശ്യം വേണ്ട ഒരു തീവ്ര വികാരമാണ്, മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.. കാലവും പ്രായവും മാറുന്നതനുസരിച്ച് പ്രണയത്തിന്റെ ഭാവതലങ്ങൾ മാറുന്നു എന്ന് മാത്രം.. കൗമാരത്തിലും യൗവ്വനത്തിലും വാർധക്യത്തിലും ഒരാളുടെ പ്രണയം തമ്മിൽ അജഗജാന്തരമുണ്ട്.

പക്വത വന്ന പ്രണയത്തിൽ സുരക്ഷിതത്വവും വിശ്വാസവും ഉണ്ടെങ്കിലും അതിനു ഹരമില്ല, എന്നാൽ പ്രതീക്ഷകളും, ഉപാധികളും ഒട്ടേറെ ഉണ്ടാവുകയും ചെയ്യുന്നു..

അപക്വമായ പ്രണയത്തെക്കാളും മനോഹരമാണ് പരസ്പരം തുറന്നു പറയാത്ത പ്രണയം.. അതിനേക്കാൾ അതിമനോഹരമാണ് ഒരിക്കലും ഒന്നിക്കാ൯ പറ്റാത്തവരുടെ പ്രണയം.!

ഭാര്യയും അമ്മയുമായ ഒരു കൂട്ടുകാരി
അടുത്തിടെ പറഞ്ഞു..

"പ്രണയമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. നിറമില്ലാത്ത ദാമ്പത്യത്തിൽ പ്രണയത്തിനു പോയിട്ടൊരു നല്ല വാക്കിനു പോലും സ്ഥാനവുമില്ല.. അതുകൊണ്ടു എനിക്ക് എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കണം.." എന്ന്..

അവളുടെ നിഷ്കളങ്കമായ തുറന്നു പറച്ചിൽ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ആലോചിച്ചപ്പോൾ അതൊരു സത്യമായി തോന്നി.. അവൾ പറഞ്ഞ ആ പ്രണയത്തിൽ പക്ഷെ രതിയുടെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല..

പ്രണയത്തിന്റെ വേറൊരു വകഭേദമാണ് മനുഷ്യരോടല്ലാത്ത പ്രണയം..

അത് പ്രകൃതിയോടാകാം.. മൃഗങ്ങളോടാകാം.. പക്ഷികളോടാകാം.. പൂക്കളോടാകാം.. യാത്രകളോടാകാം.. അക്ഷരങ്ങളോടോ കലകളോടോ ആകാം..

എന്തുമാകട്ടെ എന്തിനോടുമാകട്ടെ പ്രണയം
ഒരു നല്ല അനുഭവം തന്നെയാണ്..
അത് ജ്വലിച്ചു നിൽക്കുമ്പോൾ മാത്രമല്ല കെട്ടടങ്ങിയാലും..
 
Aunty ക്ക് ശരിക്കും അൻപതാണോ പ്രായം?
:think: :rofl1:
 
Aunty ക്ക് ശരിക്കും അൻപതാണോ പ്രായം?
:think: :rofl1:
അമ്മാമനു 69 അല്ലെ...പിന്നെന്തിനാ ആൻ്റി ന്നൊക്കെ വിളിക്കനെ....
 
ഹ്മ്മ്... അത് ശരിയാണല്ലോ... പിന്നേ 69 രണ്ടു കൊല്ലം മുമ്പല്ലേ... ഇപ്പോൾ 71 ആയി... :)
 
ഡേയ് ഇത് ഞാൻ എവിടെയോ വായിച്ചതാണല്ലോ
 
" ഞാൻ പ്രണയിക്കുന്നത് പെണ്ണിനെ അല്ല... പ്രണയം എന്ന വികാരത്തെയാണ്............. "
 
Athe athe , entharo entho….
 
Top