• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹത്തിന്റെ വിപരീതം എന്താണ് ?

SHEEL

Epic Legend
Chat Pro User
സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല. മലിനമായിക്കഴിഞ്ഞ സ്നേഹമാണ് വെറുപ്പ് . സ്നേഹത്തിന്റെ കൃത്യമായവിപരീതം നിർവികാരതയാണ്. മറ്റുള്ളവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു വിധത്തിലും ശ്രദ്ധിക്കാത്തഉദാസീന ഭാവം
 
ശെരിയാണ്.
 
ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചവർക്കു ഒരിക്കലും പരസ്പരം വെറുക്കാൻ കഴിയില്ല. വെറുപ്പ് അഭിനയിക്കാനേ കഴിയൂ. അതുകൊണ്ടു സ്നേഹത്തിന്റെ വിപരീതം വെറുപ്പ് ആവാൻ വഴിയില്ല. പിന്നെ ചേട്ടൻ അവസാനം പറഞ്ഞ ഭാവത്തിനു നിസ്സംഗത എന്നും പറയാം...
 
അത് ഒരു അവസ്ഥ ആണ് ...
 
Nice
 
Top