• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹം

പിടിച്ചെടുത്ത സ്നേഹം, പറിച്ചെടുത്ത പൂവ് പോലെയാണ് .....:)
 
പിടിച്ചെടുത്ത സ്നേഹം, പറിച്ചെടുത്ത പൂവ് പോലെയാണ് .....:)
അതെ, ആർക്കും ഒരു ഗുണവും ഉണ്ടാവില്ല :)
 
സ്നേഹം,
അത് പിടിച്ചു വാങ്ങാൻ പറ്റില്ല
അറിഞ്ഞു തരണം
❤️❤️
ശെരിയാണ് അറിഞ്ഞു തരണം. ഇല്ലെങ്കിൽ അത് സ്നേഹം ആവണമെന്നില്ല സഹതാപം ആവും.
സ്നേഹം,
അത് പിടിച്ചു വാങ്ങാൻ പറ്റില്ല
അറിഞ്ഞു തരണം
❤️❤️
 
Top