ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
ഈറൻനിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ.. മറുമൊഴി മിണ്ടിയില്ലേ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
ഈറൻനിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ.. മറുമൊഴി മിണ്ടിയില്ലേ..