എന്താ ശ്രീ... സീതയെന്നൊക്കെ?? കുറച്ചു ഓവർ അല്ലെ... അതും ആ സൈറ്റ് ഇല്..
ആൾക്കാർ വിചാരിക്കും വട്ടാന്ന്...
എനിക്കും നിനക്കും ഇടയിലുള്ള ദൂരം ഒരു കടൽ ആണ്, ആ ദൂരം മാറും വരെ... ഞാൻ കാത്തിരിക്കും... അമരൻ സിനിമയിൽ ഇങ്ങനെ ഏതോ ഒരു ഡയലോഗ് ഉണ്ടായിരുന്നു...
പക്ഷെ അമരനെക്കാൾ ഇഷ്ട്ടം..
ശ്രീ.... രാമൻ ആണ്...
ഈ കടൽ....
ഈ വിധി.....
ഈ കാത്തിരുപ്പ്...
എനിക്കറിയാം ഇതൊന്നും യാഥാർഥ്യം അല്ലെന്നു, പ്രണയം ഏറ്റവും മനോഹരം ആയൊരു സ്വപ്നം ആണ്, ആ സ്വപ്നത്തെ സ്വപ്നം ആയിക്കാണാൻ ഉള്ള ബോധം നിനക്ക് ഉള്ളിടത്തോളം കാലം...
ഒരു മായയും എന്നെ തൊടാതിടത്തോളം കാലം, സ്വപ്നം വിട്ടു യഥാർത്യത്തിലേക്കു പോകുന്ന കാലം, ആ കാലം വരെയും...
നീ എനിക്ക് സീതയാണ്..
ഒരു കടലിനിപ്പുറം നിന്നെ ഓർത്തു, നിന്നെ തേടി, പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമൻ ഞാനും...ഈ കഥയിലെ രാവണൻ വിധിയാണ്...
ഞാൻ കണ്ട സ്വപ്നങ്ങളിലെ ഏറ്റവും മനോഹരമായ സ്വപ്നം.
സീത
@AvivA
Heart knows the depth and mind knows the reality....
ശ്രീ......