• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സന്തോഷം വരും എന്നെങ്കിലും.. സങ്കടം തിരിച്ചു പോകും......

kotta

Epic Legend
Chat Pro User
zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
 
ചേട്ടന്റെ മനസ്സ് തീരെ ശരിയല്ല. അതാണ് എല്ലാവരും ഇട്ടേച്ചു പോകുന്നേ.
:rofl1:
 
Oruthanum varooola
 
You are in an anticipation.

Buddha said , "desire is the cause of all sorrows."

Be minimal always.That will reduce these types of frustrations for sure.

"എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ "
:- "Everything happens for a reason."

Be happy always.
 
zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
നിങ്ങളിങ്ങനെ സീരിയസ് ആയിട്ട് സംസാരിക്കല്ലേ കൊട്ടേട്ടാ... സഹിക്കണില്ല o_O
 
ഞാൻ ഇത് ഒരു പെണ്ണിനേയും ഉദ്ദേശിച്ചു അല്ല. എഴുതിയത്..... ചിലർക്ക് അങ്ങനെ തോന്നി യിട്ടുണ്ടാകും... എന്നാൽ അത് തികച്ചും തെറ്റ് ആണ്...........
 
ചേട്ടന്റെ മനസ്സ് തീരെ ശരിയല്ല. അതാണ് എല്ലാവരും ഇട്ടേച്ചു പോകുന്നേ.
:rofl1:
നിനക്ക് അങ്ങനെ തോന്നിയോ.. എന്നിട്ട് നീ എന്താ ഇട്ടേച്ചു പോകാത്തൊ
 
ഞാനെപ്പൊഴേ ഇട്ടേച്ചു പോയതല്ലേ...
:rofl1:
 
ഞാനെപ്പൊഴേ ഇട്ടേച്ചു പോയതല്ലേ...
:rofl1:
എന്നാൽ കുഴപ്പമില്ല.. ഞാൻ കരുതി ഇനി നീ കൂടി എന്താ പോകാത്തത് എന്ന്
 
zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
മുഖങ്ങൾ കണ്ട്രോൾ വിട്ട് അവിടെ വന്നു accident ആവുന്നുണ്ട് എന്ന് ഇപ്പോഴാ ഞാൻ അറിയുന്നത്.. ഒരു zebra cross വരച്ചിട്ട്കൂടെ എത്ര ജീവൻ രക്ഷിക്കാം ചേട്ടൻ ഒന്ന് വിചാരിച്ചാൽ :blush:
 
നാറി.. നിന്നെ കണ്ടില്ല കണ്ടില്ല എന്ന് കരുതി ഇരിക്കുക ആയിരുന്നു.. വന്നല്ലോ
 
ഇപ്പോ ആ വെഷമം അങ് മാറില്ലേ :Cwl:
 
zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
Allelum ivde aareyum pratheekshikathirikunnatha nallath
 
zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
Aarum evideyum povilla , avide tanne undavum, puthiya roopathil ,puthiya bhavathil
 
അതെ ഞങ്ങടെ ആമേട്ടനേയും zozo നെയും വിട്ട് ഞങ്ങൾ എങ്ങോട്ടും പോവൂല്ല... അങ്ങനെ പോവാൻ ഞങ്ങൾക്ക് ആകൂല്ല
 
Top