ചില സത്യങ്ങൾ നുണകളായി തന്നെ കേൾക്കാനും രസം ആണ്View attachment 196296
കൗതുകമാണ്... സത്യം എന്തെന്നറിഞ്ഞിട്ടും ചിലർ പറയുന്ന നുണകൾ കേൾക്കാൻ!
Uvvoooചില സത്യങ്ങൾ നുണകളായി തന്നെ കേൾക്കാനും രസം ആണ്
ഉവ്വ്Uvvooo
കുട്ടി എന്തിനാ ഒക്കെ കേക്കാൻ പോണേ ?ചില സത്യങ്ങൾ നുണകളായി തന്നെ കേൾക്കാനും രസം ആണ്
അത് പിന്നെ വന്നു പറയുമ്പോകുട്ടി എന്തിനാ ഒക്കെ കേക്കാൻ പോണേ ?
ആ കൗതുകത്തിൻ്റെ ആയിസ് എത്ര നാൾ ഉണ്ടാകും....View attachment 196296
കൗതുകമാണ്... സത്യം എന്തെന്നറിഞ്ഞിട്ടും ചിലർ പറയുന്ന നുണകൾ കേൾക്കാൻ!
അറിയില്ല ഇപ്പോൾ തന്നെ ഒരു കാക്കത്തൊള്ളായിരം വർഷം കഴിഞ്ഞുആ കൗതുകത്തിൻ്റെ ആയിസ് എത്ര നാൾ ഉണ്ടാകും....
Ahaa appo chettanu atraum prayam undooഅറിയില്ല ഇപ്പോൾ തന്നെ ഒരു കാക്കത്തൊള്ളായിരം വർഷം കഴിഞ്ഞു
ഉണ്ടോ എന്ന് ചോദിച്ചാൽ കഴിഞ്ഞ ജന്മത്തിലും ഈജന്മത്തിലും കൂടെ ഏകദെശം ഒരു ഒന്നേകാൽ കാക്കത്തൊള്ളായിരം വയസ് ഉണ്ട്Ahaa appo chettanu atraum prayam undoo
Anoo... Nice Ella jenmathilum ee kauthukam common anallee...ഉണ്ടോ എന്ന് ചോദിച്ചാൽ കഴിഞ്ഞ ജന്മത്തിലും ഈജന്മത്തിലും കൂടെ ഏകദെശം ഒരു ഒന്നേകാൽ കാക്കത്തൊള്ളായിരം വയസ് ഉണ്ട്
ഗേബാ….enn ang parayanamഅത് പിന്നെ വന്നു പറയുമ്പോ
Kazhinja janmathil ee kouthukavum kond plug socket il kai itt njan marich povuka ayirunnu athkond anu ath ipozhum ende kude ullathAnoo... Nice Ella jenmathilum ee kauthukam common anallee...
ഹേയ് വേദനിപ്പിക്കില്ല ... ഒരുതരം നിസ്സംഗത എന്ന് വിശേഷിപ്പിക്കുന്നതാകും ശെരി... അങ്ങിനെ ഉള്ളപ്പോൾ നമ്മളെ ഒന്നും ബാധിക്കാൻ ഇടയില്ല ...ആ കൗതുകം പിന്നീട് ഒരു നോവായി മാറും.... ഇരുളടഞ്ഞ മനസിന്റെ ഒരു കോണിലിരുന്നത് നമ്മളെ കുത്തിനോവിക്കും..
നെഞ്ചിൽ തൊട്ട് പറയണം ട്ടോ..ഹേയ് വേദനിപ്പിക്കില്ല ... ഒരുതരം നിസ്സംഗത എന്ന് വിശേഷിപ്പിക്കുന്നതാകും ശെരി... അങ്ങിനെ ഉള്ളപ്പോൾ നമ്മളെ ഒന്നും ബാധിക്കാൻ ഇടയില്ല ...
നെഞ്ചിൽ തൊട്ടു ..."ഹേയ് വേദനിപ്പിക്കില്ല ... ഒരുതരം നിസ്സംഗത എന്ന് വിശേഷിപ്പിക്കുന്നതാകും ശെരി... അങ്ങിനെ ഉള്ളപ്പോൾ നമ്മളെ ഒന്നും ബാധിക്കാൻ ഇടയില്ല ..."നെഞ്ചിൽ തൊട്ട് പറയണം ട്ടോ..
വേറെ ഒന്നും ഇല്ലാഞ്ഞിട്ടാണോ ഗേ ബാ പറയണ്ടേഗേബാ….enn ang parayanam
View attachment 196296
കൗതുകമാണ്... സത്യം എന്തെന്നറിഞ്ഞിട്ടും ചിലർ പറയുന്ന നുണകൾ കേൾക്കാൻ!
yadharthyam ariyamengilum ee parayunath kelkan namuk vere aline iruthan pattilalo nammal thanne irunn nammude samayam kalanj kelkandeനമ്മൾ പറയുന്ന സത്യങ്ങൾ അല്ലേ ചേട്ടാ... അത് എപ്പോഴും നുണകൾ തന്നെ അല്ലേ... അല്ലേൽ കേൾക്കുന്നവർ അത് സത്യങ്ങളായി തെറ്റിദ്ധരിക്കുന്നു...
പിന്നെ മറ്റുള്ളവർ പറയുന്ന നുണകൾ സത്യം ആണോന്ന് അറിയാൻ നമ്മൾ അത്ര നിർബന്ധം പിടിക്കാറുമില്ലല്ലോ...
നമ്മളെ സന്തോഷിപ്പിക്കുന്നത് ഇപ്പൊ നുണകൾ ആയാലെന്താ സത്യങ്ങൾ ആയാലെന്താ... സങ്കടപ്പെടുത്താതെ ഇരുന്നാ പോരേ ചേട്ടാ...