തൊട്ടാൽ വിരിഞ്ഞ പൂവിൻ ഇതളിൻ ഭംഗി കണ്ടവൻ പൂവിൻ തേൻ നുകരവേ....... അവളിലെ അവളെ അവൾ മറന്ന നേരം ഇരുവരിൻ സ്വരം മധുരമായി നിശബ്ദയുടെ താഴ്ചയിൽ ആഴം കാണവേ...........
ഇരു മിഴികളാൽ ഒരായിരം വാകുക്കൾ പറഞ്ഞുകൊണ്ടവൾ അവനെ മാറോട് അണച്ചു.........ഇരു കരങ്ങളാൽ ഇരുവരും തങ്ങളിൻ ചൂട് കൈമാറി കൊണ്ടിരിക്കെ വിരലുകളാൽ താഴിട്ടു തൻ സഖിയുടെ നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി അവനവളോട് പറഞ്ഞു "സഖിയേ നീ എന്റേതാണ് എന്റേത് മാത്രം"
Radha
Credits to Daliaaa....... @applehere