Aathi
Favoured Frenzy
ചില ബന്ധങ്ങൾ നിമിഷവേഗത്തിലെത്തി നീർക്കുമിളയുടെ ആയുസോടെ ഇല്ലാതാകുന്നു......
ചിലത് പ്രതീക്ഷകളും മോഹങ്ങളും ഊട്ടിയുറപ്പിച്ച് പകുതിവഴിയിലുപേക്ഷിച്ച് കടന്നുകളയും.....
മറ്റുചിലർ വാഗ്ദാനങ്ങളും പൊളിവാക്കുകളുംകൊണ്ട് സമ്പുഷ്ടമാക്കി ഒടുവിൽ തിരിഞ്ഞുനോക്കാതെ നടന്നുപോകും.....
എങ്കിലും ചിലബന്ധങ്ങളുണ്ട് അമൂല്യവും പവിത്രവുമായത് ....
ആ ബന്ധത്തിന്റെ ആഴം തിരിച്ചറിഞ്ഞുവരുമ്പോഴേയ്ക്കും കാലംനമ്മിൽനിന്നും അവയെ വേർപെടുത്തിയിട്ടുണ്ടാകും....
നല്ല ബന്ധങ്ങളെ തിരിച്ചറിയാനും സ്നേഹിയ്ക്കാനും കഴിയുന്നതോടൊപ്പം ആ ബന്ധം നിലനിർത്താനും ശ്രമിയ്ക്കുക..
ഒരൊറ്റനിമിഷംകൊണ്ട് പൊലിഞ്ഞു പോയേക്കാവുന്ന ഈ ആയുസ്സ് ,നല്ല സൗഹൃദങ്ങളിലൂടെ കുറച്ചുനാളെങ്കിലും, ചിലരുടെങ്കിലും ഹൃദയത്തിൽ ജീവിയ്ക്കാനാകും.....
ശുഭരാത്രി....