Lol--
തിരിച്ചു കിട്ടാത്ത ആ ബാല്യം മനസിൽ സൂക്ഷിക്കുന്ന, പോത്ത് പോലെ വളർന്നിട്ടും മനസ്സിൽ കുട്ടിത്തം വിട്ട് മാറാത്ത എല്ലാവർക്കും...
ശിശുദിന ആശംസകൾ!!!
--
View attachment 179285
--
തിരിച്ചു കിട്ടാത്ത ആ ബാല്യം മനസിൽ സൂക്ഷിക്കുന്ന, പോത്ത് പോലെ വളർന്നിട്ടും മനസ്സിൽ കുട്ടിത്തം വിട്ട് മാറാത്ത എല്ലാവർക്കും...
ശിശുദിന ആശംസകൾ!!!
--
View attachment 179285
Aalu ivide ondഇപ്പോഴും പായയിൽ മുള്ളുന്ന ആരേലും ഉണ്ടോ ഇവിടെ...?
കഞ്ഞി ആയോന്ന് അറിയാനാണോ?എത്ര എത്ര സ്ക്കൂൾ ഓർമകൾ. പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന അവളുടെ നോട്ടം ഉണ്ടോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് ഒളിച്ച് നോക്കും
കഞ്ഞി ഇല്ലാരുന്നുകഞ്ഞി ആയോന്ന് അറിയാനാണോ?