നമുക്ക് പ്രേമിക്കാം....
പാതിയെ പ്രാണനായി കണ്ട
മഹാദേവനെപ്പോലെ...
പതിയെ തന്റെ ആത്മാവ് ആക്കിയ
പാർവതിയെപ്പോലെ...
പ്രണയം ആരോടാണെങ്കിലും,
ആർക്കായാലും അത് മനസ്സിൽ ആത്മാർത്ഥത ഉള്ളതാകട്ടെ...
ആപത്തുകളിൽ അവനെ കാക്കാൻ അവളുണ്ടാകണം എന്ന ഓർമപ്പെടുത്തലുകളാണ് ഓരോ ശിവരാത്രികളും...
മഹാ ശിവരാത്രി ആശംസകൾ!!!
.
View attachment 303158
നമുക്ക് പ്രേമിക്കാം...
ഓ വേണ്ട.... നിന്നെ എനിക്ക് വിശ്വാസം ഇല്ല..
എന്താടി.... എന്താ വിശ്വാസം ഇല്ലാത്തെ..??
നീ കൃഷ്ണൻ അല്ലെ....
നിനക്കു വേണ്ടി ഞാൻ ശിവൻ ആവാം... നിനക്ക് വേണ്ടി മാത്രം..
ശിവരാത്രി... ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ ആഘോഷിക്കാൻ.... ഹാപ്പിഹാപ്പി
Iഇത് മൂന്ന് ശിവരാത്രിക്ക് മുൻപത്തെ എന്റെ ഡയലോഗ് ആണ്... ഇപ്പൊ ശിവനും ഇല്ല പാർവതിയും ഇല്ല.. റുക്‌മിനിയും ഇല്ല..ഞാൻ ചുമ്മാ ഓരോ wish ഇട്ടിട്ട് ഇവിടെ ഉള്ളവർക്ക് ആത്മാർഥത കൂടിയാൽ പ്രശ്നം ആവുല്ലോ... പോസ്റ്റ് delete ചെയ്യണോ?
Iഇത് മൂന്ന് ശിവരാത്രിക്ക് മുൻപത്തെ എന്റെ ഡയലോഗ് ആണ്... ഇപ്പൊ ശിവനും ഇല്ല പാർവതിയും ഇല്ല.. റുക്‌മിനിയും ഇല്ല..
സിംഗിൾ... All ടൈം സിംഗിൾ...
വെറുതെ ആൾക്കാർ തെറ്റിദ്ധരിച്ചോട്ടെന്നെ
പിന്നല്ല.... വീണിടത്തു കിടന്നു ഉരുളുന്ന ഒരു ഐറ്റം ഉണ്ട്... അതാണ് ഏറ്റവും വലിയ ത്രില്ല്..ആൾക്കാരെ ചുമ്മാ തെറ്റിദ്ധരിപ്പിക്കാൻ ഒരു രസാല്ലേ... I enjoy that in the virtual world.
![]()
പിന്നല്ല.... വീണിടത്തു കിടന്നു ഉരുളുന്ന ഒരു ഐറ്റം ഉണ്ട്... അതാണ് ഏറ്റവും വലിയ ത്രില്ല്..
ഫുൾ കളളം... ഫുള്ള് തെറ്റിദ്ധാരണ.. ബട്ട് നമ്മൾ പാവം അരിക്കും... ഇതിപ്പോ ഇത് കാണുമ്പോ എനിക്കെതോ പാർവതി സെറ്റ് ആയിന്നു തോന്നും... തോന്നട്ടെ
Enthoo shivanod oru prthyeka ishtamaan.. Annum innum.
പാതിയെ പ്രാണനായി കണ്ട
മഹാദേവനെപ്പോലെ...
പതിയെ തന്റെ ആത്മാവ് ആക്കിയ
പാർവതിയെപ്പോലെ...
പ്രണയം ആരോടാണെങ്കിലും,
ആർക്കായാലും അത് മനസ്സിൽ ആത്മാർത്ഥത ഉള്ളതാകട്ടെ...
ആപത്തുകളിൽ അവനെ കാക്കാൻ അവളുണ്ടാകണം എന്ന ഓർമപ്പെടുത്തലുകളാണ് ഓരോ ശിവരാത്രികളും...
മഹാ ശിവരാത്രി ആശംസകൾ!!!
.
View attachment 303158