Sathyam aan
ozhinja kasserakal pirakki purath eduka... Shibu dinam
Angane ozhinja iripidangal manssil undenkil aa manasil veruthe vere aalkare vilich ketaruth. That will break the heart of the new person and will ruin the relationship at some point.
Panjasarakk pakaram kalkandam idaaloo..മനുഷ്യൻ അത്രയും തീവ്രമായി ആഗ്രഹിക്കുന്ന ഒന്നിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണംവരെ മനസ്സ് അപൂർണ്ണമായി തുടരും. പകരം അതിനേക്കാൾ മനോഹരമായ എന്തുതന്നെ കിട്ടിയാലും അല്ലെങ്കിലും പകരം എന്ന വാക്ക്തന്നെ വ്യർത്ഥമാണ്.
ആർക്ക് ആരാണ് പകരമാവുക? എന്തിന് എന്താണ് പകരമാവുക?
ഈ ഭൂമിയിൽ ഒറ്റ മനുഷ്യനെയുള്ളൂ. എന്നെപ്പോലെ, നിന്നെപ്പോലെ, അവിടെയൊന്നും ഇനിയൊരു പകരം ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ പകരം എന്ന വാക്കിനെ പാടെ ഞാൻ ഉപേക്ഷിക്കുന്നു...
Panjasarakk pakaram kalkandam idaaloo..![]()
ശർക്കരയും ഇടാംPanjasarakk pakaram kalkandam idaaloo..![]()