• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വീണ്ടും കണ്ടൂ മുട്ടേണ്ടിയിരുന്നില്ല..

Bluemoon

Active Ranker
കൊഴിഞ്ഞുപോയ വസന്ത കാലത്തിൻ്റെ അവശേഷിപ്പുകൾ ആയി ചവിട്ടി അരക്കപ്പെട്ട ഈ പൂക്കൾ മാത്രം. ഇനിയൊരു തിരിഞ്ഞു നോട്ടം പോലും അസാധ്യം. ആരൊക്കെയോ ആയിരുന്നു എന്ന് തോന്നലിൽ നിന്നും ഒരിക്കലും തമ്മിൽ അറിയാത്തവരായി മാറിയിരിക്കുന്നു. ഒരിക്കൽ ഒന്നായിരുന്നു എന്ന് ഓർമിപ്പിക്കാൻ ഉള്ളിൽ എരിയുന്ന വേദന മാത്രം ബാക്കി.

Once again we are strangers.. But this time with memories....
 
കൊള്ളുന്നു
 
❤️

stock-vector-unforgettable-memory-quotes-things-end-but-memories-last-forever-1711029451.jpg
 
കുറച്ചു മുൻപേ കണ്ടുമുട്ടണ്ടതായിരുന്നു എന്ന തുടക്കത്തിൽ നിന്ന് കണ്ടുമുട്ടേണ്ടിയിരുന്നില്ല എന്ന ദൂരം വരെഉള്ളതെല്ലാം ഇനി വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം .....നമ്മളിൽ പലരും ഒരിക്കലും മറക്കാനാവാത്തവിധം പരസ്പരം ഓർമ്മകൾ ഒപ്പിട്ട് നൽകി മടങ്ങുന്നവരാണ്.....
 
Top