• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വിശ്വാസത്തിനേറ്റ ആദ്യ തിരിച്ചടി

EROS

Epic Legend
Chat Pro User
ഒരു മൈനയെ കണ്ടിട്ട് സ്കൂളിൽ ചെന്നാൽ അടി കിട്ടുമെന്ന് ആരോ പറഞ്ഞപ്പോൾ, രണ്ടാമത്തെ മൈനയെ കാണാൻ കാത്തു നിന്ന് സമയം വൈകി ചെന്നതിനു മാഷ് എടുത്തിട്ടടിച്ചതാണ് വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടി.

നിങ്ങളുടെ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടി ഏതാണ്?
:emo:

images (34).jpeg
 
Last edited:
Thala thammil mutiyal xam in thott pokmn paranjt.. veendm kond idikuarn.. nnitm thott poyy

തല ചുമ്മാ കൊണ്ട് ഇടിച്ചോണ്ടു മാത്രം പരീക്ഷ ജയിക്കില്ല. കുറച്ചു എങ്കിലും പഠിക്കേം വേണം...
 
ഒരു മൈനയെ കണ്ടിട്ട് സ്കൂളിൽ ചെന്നാൽ അടി കിട്ടുമെന്ന് ആരോ പറഞ്ഞപ്പോൾ, രണ്ടാമത്തെ മൈനയെ കാണാൻ കാത്തു നിന്ന് സമയം വൈകി ചെന്നതിനു മാഷ് എടുത്തിട്ടടിച്ചതാണ് വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടി.

നിങ്ങളുടെ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടി ഏതാണ്?
:emo:

View attachment 144679
Schoolil ponavazhi aanaye kandal free period kitum polum :unamused:
 
Schoolil ponavazhi aanaye kandal free period kitum polum :unamused:
വീട്ടിൽ ഒരു ആനയെ വാങ്ങായിരുന്നു, എന്നിട്ടു എന്നും അതിനെ കണി കണ്ടാൽ സുഖമായേനെ കാര്യങ്ങൾ. ഞങ്ങൾക്ക് നല്ലൊരു ഡോക്ടർനേം നഷ്ടമായേനെ...
 
അപ്പോൾ സപ്ലി എഴുതി വന്നതാണല്ലേ
Aysheri.. supply ezhuthiyal nda.. working n padicha field.. angne illa btech kare puchikuno
 
Top