വിശ്വാസം ശ്വാസമായി നമ്മളിൽ
ഇനിയും ആവേശിക്കുന്നതിനാലാവാം
നിനക്ക് ഞാനും എനിക്ക് നീയും പ്രിയപ്പെട്ടതായി തുടരുന്നത് ..
എന്റെ ചാപല്യങ്ങൾക്കു ഞാൻ വരച്ച അതിരിനു ഇപ്പുറം ഞാൻ നിന്റെ പ്രിയപ്പെട്ടവനും നന്മനിറഞ്ഞവനും ആകുന്നു ..
അതിനു അപ്പുറം എന്റെ ഉന്മാദങ്ങളും ,സന്തോഷങ്ങളും വലിച്ചെറിഞ്ഞ ആളൊഴിഞ്ഞ പറമ്പായി അവശേഷിക്കുന്നു ..
തൊട്ടടുത്തായി നിനക്കും ഉണ്ടാക്കും അങ്ങനെയൊരു പറമ്പു ..ദാമ്പത്യം വിജയിപ്പിക്കാൻ നീ തീറെഴുതിയ നിന്റെ സന്തോഷങ്ങളുടെ പറമ്പു ........