ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചാലക്കുടി ബിവറേജിൻ്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,,
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,,
മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് :
എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ ,,,,,,,,,,,,,,,,,,,,ടെ ഒപ്പം പഠി ച്ചതാ ,,
അവള്‍ക്ക് സുഖോണാ ???
പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,
പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായ് രുന്നോടാ അവള ?? ന്ന്..
ഞാനാകെ പതറിപ്പോയി,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,
അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,
ഒടുവിൽ ഞങ്ങൾ ,,ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . .
എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു...
വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........
പാവം. . .ല്ലേ,,,??
കടപ്പാട് :ചന്ദ്രൻ