Weekend aayitt nthuttta ppd....nna baa 2 adikkam....let me fix a drink...ഓഹ്... ഇതിനേക്കാൾ മനോഹരം "വാ... രണ്ടെണ്ണം അടിക്കാം" എന്ന് പറയുന്നതാണ്. ആ സൗഹൃദം നല്ല മനോഹരമായിരിക്കും.
എന്നാൽ നമുക്ക് പോയി രണ്ടെണ്ണം അടിച്ചാല്ലോ. Weekend ഒക്കെ അല്ലേ...
ഇത് വേണ്ടാ whiskey കൂടെ ഐസ് ക്യൂബ് മതി അതാ ആചാരംWeekend ആയാൽ വെള്ളമടി നിർബന്ധം അല്ലേ...
അപ്പോൾ ഞാൻ എന്റെ share ഇട്ടു. ഇനി ഇജ്ജ് പോയി കുപ്പി വാങ്ങി വാ. വേണേൽ touchings-ഉം
View attachment 238730
ഈ പട്ടം എന്താ ചായക്കടേടെ പേരാന്നോ
ഇത് വേണ്ടാ whiskey കൂടെ ഐസ് ക്യൂബ് മതി അതാ ആചാരം
എന്നാൽ പഴയ ഗോലി സോഡാ ആകാം അതാകുമ്പോൾ പൊട്ടിക്കുമ്പോൾ ബിഷ് എന്ന ശബ്ദം കേൾക്കാൻ തന്നെ എന്താ രസംഎനിക്കും on the rocks തന്നെ ആണ് ഇഷ്ടം. എന്നാലേ ആ ഫ്ലാവിയർ ഒക്കെ ശരിക്കും കിട്ടൂ... ഇത് പിന്നെ sideൽ ഒരു ഭംഗിക്ക് വെക്കാല്ലോ. അവസാനം ആവുമ്പോഴേക്കും ചിലപ്പോ ആവശ്യം വന്നാലോ.
എന്നാൽ പഴയ ഗോലി സോഡാ ആകാം അതാകുമ്പോൾ പൊട്ടിക്കുമ്പോൾ ബിഷ് എന്ന ശബ്ദം കേൾക്കാൻ തന്നെ എന്താ രസം
അത് പട്ടത്ത് ഉള്ളതാ തിരോന്തരത്ത്ഈ പട്ടം എന്താ ചായക്കടേടെ പേരാന്നോ
സോഡ വെച്ച് share ഇടുന്നോ . താടോ കുപ്പി വാങ്ങാൻ ഉള്ള കായ്Weekend ആയാൽ വെള്ളമടി നിർബന്ധം അല്ലേ...
അപ്പോൾ ഞാൻ എന്റെ share ഇട്ടു. ഇനി ഇജ്ജ് പോയി കുപ്പി വാങ്ങി വാ. വേണേൽ touchings-ഉം
View attachment 238730
എൻ്റെ പൊന്നു തമ്പി അളിയാ ഏതേലും ചായക്കടേൽ ഇങ്ങനെ ഗ്ലാസ്സ് നിറച്ചു ചായ തരുമോ. ഗ്ലാസ്സിൻെറ ഗർത്തങ്ങളിൽ മാത്രമല്ലേ സ്വല്പം ചായ കാണൂഅത് പട്ടത്ത് ഉള്ളതാ തിരോന്തരത്ത്
അത് തിരോന്തോരം അല്ല uk യിലെ പട്ടം ആയിരിക്കുംഈ ഗ്ലാസ് മെലിഞ്ഞുണങ്ങിയ ഗ്ലാസാ...
സോഡ വെച്ച് share ഇടുന്നോ . താടോ കുപ്പി വാങ്ങാൻ ഉള്ള കായ്
uk യിലെ സായിപ്പിനു തിരുന്തോരം വന്ന് പട്ടം എന്ന് വിളിക്കാമെങ്കിൽ uk യിലും വിളിക്കാംu K യിൽ എവിടാ പട്ടം പഹയാ.... ഇത് തിരോന്തരം തന്നെ....
അയ് ശരി അപ്പോ കംപ്ലീറ്റ് ഓസ് ആണല്ലേ . ആ വട്ട് ബാ ന്നാ ഞാൻ തന്നെ ഇടാം. അഞ്ചിൻ്റെ പൈസ ഇല്ലാത്ത ആൾക്കാരാണല്ലോ ഈശ്വരാ ഈ സോസോ മുഴുവൻകായില്ലെടോ... അതല്ലേ... ഇന്ന് ഇജ്ജ് വാങ്ങിക്കോ. അടുത്ത weekend ഉണ്ടല്ലോ. അന്ന് അനക്കും വാങ്ങാല്ലോ.
അഞ്ചിൻെറ പൈസ നിരോധിച്ചിട്ടു വർഷങ്ങൾ ആയെടാഅയ് ശരി അപ്പോ കംപ്ലീറ്റ് ഓസ് ആണല്ലേ . ആ വട്ട് ബാ ന്നാ ഞാൻ തന്നെ ഇടാം. അഞ്ചിൻ്റെ പൈസ ഇല്ലാത്ത ആൾക്കാരാണല്ലോ ഈശ്വരാ ഈ സോസോ മുഴുവൻ