.
നിനക്കൊരു വാക്ക് ഞാൻ നൽകാം.
കാലമെത്ര കഴിഞ്ഞാലും...
ഏകാന്തതയുടെ നിഴലുകൾ നിന്നെ മൂടുമ്പോൾ, കൂട്ടിനാരും ഇല്ലെന്ന് തോന്നുമ്പോൾ, നിൻ്റെ ഏകാന്തതയുടെ രാത്രികളിൽ, ഓർമ്മകൾ ഒരു നക്ഷത്രമായ് മിന്നിനിൽക്കുമ്പോൾ, നിൻ ഓർമ്മകളിൽ ഞാൻ ഒരിത്തിരി വെളിച്ചമായ് ഉണ്ടെങ്കിൽ, മടിക്കാതെ എൻ്റെ അടുത്തേക്ക് നിനക്ക് വരാം. ഒരു മറവിക്കും നിന്നെ വിട്ടുകൊടുക്കാതെ, നീ ഉപേക്ഷിച്ച അതേയിടത്ത്, അതേ സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നുണ്ടാകും.