വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ട്..
എന്തു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ചില വാക്കുകൾക്ക് കൈ വിട്ട ആയുധങ്ങളെക്കാൾ മൂർച്ചയാണ്.. അവയ്ക്ക് മനസ്സിനെ കുത്തി നോവിപ്പിക്കുവാനും കീറി പിളർക്കുവാനും കഴിയും..
എന്നാൽ ചിലപ്പോൾ ചിലരുടെ വാക്കുകൾ നമ്മളെ സ്വാധീനിക്കും.. അവ ജീവിതത്തിലുള്ള പ്രതീക്ഷകൾക്ക് ഒരു വെളിച്ചമാവാറുണ്ട്..
പ്ലാസ്റ്റിക് പൂക്കളെ പോലെ കൃത്രിമമായ വാക്കുകളുടെ കാലമാണ് ഇന്ന്.
അവ നമ്മെ മോഹിപ്പിക്കും. അതിലേക്ക് അടുപ്പിക്കുകയും ചെയ്യും. എന്നാൽ ആ വാക്കുകൾ പുറമോടി മാത്രമാണെന്ന് നാം തിരിച്ചറിയാൻ കഴിവുള്ളവർ ആവണം.
അത്തരം വാക്കുകൾക്ക് പ്രതീക്ഷയുടെ വെളിച്ചമോ നിലനിൽപ്പോ ഉണ്ടാവില്ല.. മാത്രമല്ല അവ കൈ വിട്ട ആയുധങ്ങളെക്കാൾ നമ്മെ വേദനിപ്പിക്കും..