"ആകെ മെലിഞ്ഞല്ലോ തിന്നാനൊന്നുമില്ലേ" എന്ന് ചോദിക്കുന്നവർ തിന്നാൻ തരികയും
“പഠിത്തം കഴിഞ്ഞല്ലോ ജോലി ആയില്ലേ" എന്ന് ചോദിക്കുന്നവരൊക്കെ ജോലി തരികയും
"ജോലി കിട്ടിയല്ലോ, കല്യാണമൊന്നുമായില്ലേ" എന്ന് ചോദിക്കുന്നവർ അവരുടെ മക്കളെ കെട്ടിച്ചുതരികയും
“കല്യാണം കഴിഞ്ഞല്ലോ, വിശേഷമൊന്നുമായില്ലേ" എന്ന് ചോദിക്കുന്നവർ നമുക്ക് വേണ്ടി പ്രസവിക്കുകയും
ചെയ്തിരുന്നെങ്കിൽ...
ലോകം എത്ര മനോഹരമായേനേ...!!!