ഞാൻ ഇന്ന് അവളെ,
വീണ്ടും കണ്ടു!
പണ്ടത്തെ പോലെ തന്നെ,
അതെ തെളിച്ചം,
അതെ വെളിച്ചം.
തണുത്തുറഞ്ഞ മഞ്ഞ്
ഉരുകി എന്റെ ഹൃദയത്തിൻ
അടിത്തട്ടിൽ വീണ പോലെ,
ഒരു തരം കുളിർ ,
അവളെ കാണുമ്പോൾ
മാത്രം വരുന്ന,
ഒരു തരം തണുപ്പ്!
കുടുംബക്കാർക്കും,
കൂട്ടുകാർക്കുമിടയിൽ,
ഒളിച്ചിരുന്നവളിൽ ,
വളരെ എളുപ്പത്തിൽ തന്നെ,
എന്റെ മിഴികൾ പതിഞ്ഞു!
അവളെന്നെ നോക്കി അങ്ങ്,
മയക്കുവായിരുന്നു,
പുഞ്ചിരിച്ച്, പുഞ്ചിരിച്ച്!
അതിന്റെ പ്രതിഫലനം
പോലെ എന്റെ
ചുണ്ടിലും,
വിരിഞ്ഞു,
മനോഹരയൊരു,
പുഞ്ചിരി!
മനസ്സ് നിറഞ്ഞൊരു,
പുഞ്ചിരി!
ആ ഒരു നിമിഷം മുതൽ,
ഞാൻ അവളെ പ്രണയിച്ചു,
വീണ്ടും, വീണ്ടും,
പഴയതിലും
കൂടുതലായി, പ്രണയിച്ചു!
" ഈ ലില്ലി പൂക്കൾക്ക് എത്രയാ? "
അവളിലായി തഴുകി
കൊണ്ട്,
ഞാൻ തിരക്കി.
പിന്നീട് അവിടെ നിന്ന്
മടങ്ങുമ്പോൾ,
എന്റെ നെഞ്ചിലായി,
ഞാൻ ആ കൂട്ടം,
ലില്ലി പൂക്കളെ,
വാങ്ങി വെച്ചിരുന്നു!
ഒരിക്കൽ കൂടെ,
അവ എന്റെ,
ഹൃദയത്തെ വെള്ള
നിറത്തിലാക്കി,
ഒരിക്കൽ കൂടെ,
വെളിച്ചതിലാഴ്ത്തി!
വീണ്ടും കണ്ടു!
പണ്ടത്തെ പോലെ തന്നെ,
അതെ തെളിച്ചം,
അതെ വെളിച്ചം.
തണുത്തുറഞ്ഞ മഞ്ഞ്
ഉരുകി എന്റെ ഹൃദയത്തിൻ
അടിത്തട്ടിൽ വീണ പോലെ,
ഒരു തരം കുളിർ ,
അവളെ കാണുമ്പോൾ
മാത്രം വരുന്ന,
ഒരു തരം തണുപ്പ്!
കുടുംബക്കാർക്കും,
കൂട്ടുകാർക്കുമിടയിൽ,
ഒളിച്ചിരുന്നവളിൽ ,
വളരെ എളുപ്പത്തിൽ തന്നെ,
എന്റെ മിഴികൾ പതിഞ്ഞു!
അവളെന്നെ നോക്കി അങ്ങ്,
മയക്കുവായിരുന്നു,
പുഞ്ചിരിച്ച്, പുഞ്ചിരിച്ച്!
അതിന്റെ പ്രതിഫലനം
പോലെ എന്റെ
ചുണ്ടിലും,
വിരിഞ്ഞു,
മനോഹരയൊരു,
പുഞ്ചിരി!
മനസ്സ് നിറഞ്ഞൊരു,
പുഞ്ചിരി!
ആ ഒരു നിമിഷം മുതൽ,
ഞാൻ അവളെ പ്രണയിച്ചു,
വീണ്ടും, വീണ്ടും,
പഴയതിലും
കൂടുതലായി, പ്രണയിച്ചു!
" ഈ ലില്ലി പൂക്കൾക്ക് എത്രയാ? "
അവളിലായി തഴുകി
കൊണ്ട്,
ഞാൻ തിരക്കി.
പിന്നീട് അവിടെ നിന്ന്
മടങ്ങുമ്പോൾ,
എന്റെ നെഞ്ചിലായി,
ഞാൻ ആ കൂട്ടം,
ലില്ലി പൂക്കളെ,
വാങ്ങി വെച്ചിരുന്നു!
ഒരിക്കൽ കൂടെ,
അവ എന്റെ,
ഹൃദയത്തെ വെള്ള
നിറത്തിലാക്കി,
ഒരിക്കൽ കൂടെ,
വെളിച്ചതിലാഴ്ത്തി!