അവൾ ഒരു രാജകുമാരി ആയിരുന്നു. കൃഷ്ണനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് കരുതി അവൾ കാത്തിരുന്നു... ഒടുവിൽ അവളുടെ വിവാഹം നിനച്ചിരിക്കാത്ത സമയത്തു മറ്റൊരു പയ്യനുമായി ഉറപ്പിക്കുന്നു..കൃഷ്ണനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് കാത്തിരുന്നവൾക്ക് മുന്നിലേക്ക് കൃഷ്ണവേഷം കെട്ടി തമാശ പറയാൻ ചെന്ന ഞാൻ... ഒരിക്കലും കരുതിയിരുന്നില്ല..എന്റെ കളി തമാശകൾ അവളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുമെന്ന്, അവൾ എന്നോട് പ്രണയം പറഞ്ഞു ഞാൻ കാലി മേച്ചു നടക്കുന്നൊരു തെണ്ടി ചെറുക്കൻ ആണെന്ന് പറഞ്ഞു... അവൾ കാത്തിരുന്ന കൃഷ്ണൻ ഞാനാണെന്നവൾ പറഞ്ഞു... ഞാൻ കൃഷ്ണൻ അല്ലെന്നു പറയണമെന്ന് തോന്നി, എന്നാൽ അവളുടെ കാത്തിരുപ്പ്, ഞാൻ തന്നെ ആണ് കൃഷ്ണൻ നീ കാത്തിരുന്ന കൃഷ്ണൻ നീയെന്റെ രുക്മിണി....
കോഴിയായ ഗുപ്തന്റെ കഥ ഇവിടെ അവസാനിക്കുന്നു...
ഇനി ശെരിക്കും ഞാൻ ആണോ കൃഷ്ണൻ??
കോഴിയായ ഗുപ്തന്റെ കഥ ഇവിടെ അവസാനിക്കുന്നു...
ഇനി ശെരിക്കും ഞാൻ ആണോ കൃഷ്ണൻ??