രാധ : നീ എന്നെ എപ്പോഴെങ്കിലും ആത്‍മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ കൃഷ്ണ? നിനക്ക് എല്ലാം കുട്ടിക്കളിയാണ്... അങ്ങനെ ഒരു തമാശ ആയിരുന്നോ ഞാനും??
എന്തിനാണ് നീ എന്നെ ഉപേക്ഷിച്ചത്?
മാധവൻ : ഞാൻ ഈ ഭൂമിയിൽ ഞാൻ ആരെയെങ്കിലും ആത്‍മാർതമായി പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ് രാധേ... കാലി വളർത്തുന്ന കാലിചെറുക്കന് മകളെ തരില്ല, എന്ന് നിന്റെ അച്ഛൻ പറയുന്ന സമയത്ത്..... എന്റെ അമ്മ എന്നോട് മറ്റൊരു കഥ പറഞ്ഞു.... ഒരുകൂട്ടം ആളുകളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി ആണ് ഞാൻ ജനിച്ചതെന്നു..
തകർന്നു പോയി ..
ഒരു ഭാഗത്തു നിന്നോടുള്ള പ്രണയം..
മറുഭാഗത്തു ആര് രക്ഷിക്കും എന്ന് കാത്തിരിക്കുന്ന ജനങ്ങൾ...
ഇതിൽ ഒന്ന് തിരഞ്ഞെടുക്കണം...ആ ഒന്നിനു വേണ്ടി പോരാടണം..
ആർക്ക് വേണ്ടിയാണ് ഞാൻ പോരാടേണ്ടത്
നിനക്കു വേണ്ടിയോ......?
ഞങ്ങൾക്ക് വേണ്ടിയോ?
രാധ : എനിക്ക് അറിയില്ല കൃഷ്ണ...
മാധവൻ : ഇങ്ങനെ ഒരു അവസ്ഥയിൽ നീ ആയിരുന്നുവെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു രാധേ...
രാധ : അതും എനിക്കു അറിയില്ല കൃഷ്ണ.. ചിലപ്പോൾ ഞാനും നിന്നെപ്പോലെ ഓടിപ്പോകുമായിരുന്നു... നിന്നെ വേദനിപ്പിക്കാതിരിക്കാൻ..
മാധവൻ : പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ വേദനയും പ്രണയം പരിത്യജിക്കുന്ന ത്യാഗവും ഞാൻ അറിഞ്ഞത് നിന്റെ പ്രണയത്തിൽ ആണ്....
You are always my twinsoul ❤radha❤