sparrow
Active Ranker
ഞാൻ എപ്പോഴും തലയും കുത്തി ഒരാളോട് ഇഷ്ടത്തിലാകും. ആരുടെയും അനുവാദം വേണ്ടാത്ത one-സൈഡഡ് പ്രണയത്തിലാവും. ചിലപ്പോ ഒക്കെ അതുകണ്ട് അവരും എന്നെ ഇഷ്ടപെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഇപ്പറഞ്ഞവർക്കൊക്കെയും ഞാൻ കാണാത്ത വേറെ ഇഷ്ടക്കാരും കാണും. ഒടുവിൽ കാലങ്ങൾക്കു ശേഷം ഞാൻ അത് അറിയുകയും ഒറ്റക്കു തന്നെ ഇരുന്നു കരയുകയും ചെയ്യും.
ഇത്രക്കൊക്കെ ജാഗ്രത പാലിച്ചിട്ടും എങ്ങനെ ഇത്തരക്കാരെ ഞാൻ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കു പോലും വല്യ നിശ്ചയം ഇല്ല. വിഷമിക്കുമ്പോൾ ഇനി ഒറ്റക്കുള്ള ജീവിതം മതിയെന്ന തീരുമാനത്തിൽ ഉറച്ചു നില്കാതെ ഇതിനൊരു പരിഹാരം കണ്ടെത്തണം എന്നുണ്ട്.
Theoretically, as per the books I'm now subconsciously programmed to attract the hurt and go by past patterns. But every time I think I had healed and broken out of programming, growth remained stagnant. Atleast the last guy is always better than the one before lol. Baby steps, babygirl..
https://pin.it/4YhtK1krk