• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

യാത്രപറയുമ്പോൾ

GameChangeR

Favoured Frenzy
നമുക്കിടയിലിപ്പോഴും ഒരു കടം ബാക്കിയുണ്ട്. ആദ്യമായി കണ്ടപ്പോൾ ഞാൻ തന്ന പുഞ്ചിരി, അവസാനമായി യാത്രപറയുമ്പോൾ നീയെനിക്ക് തിരികെതന്നില്ല
 
തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ നൽകുക.. തിരിച്ചു കിട്ടുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ആളുടെ അടുത്ത് നിന്നും ആകും
 
നമുക്കിടയിലിപ്പോഴും ഒരു കടം ബാക്കിയുണ്ട്. ആദ്യമായി കണ്ടപ്പോൾ ഞാൻ തന്ന പുഞ്ചിരി, അവസാനമായി യാത്രപറയുമ്പോൾ നീയെനിക്ക് തിരികെതന്നില്ല
ആ പുഞ്ചിരി അതെനിക്ക് സ്വന്തമായി വേണം...എന്നിൽ നിന്നും നിന്നെയടർത്തി പോകുമ്പോൾ എന്റെയെന്ന എനിക്കെന്നെ പറഞ്ഞു സമാധനിപ്പിക്കാൻ..
 
Nee mothm shokam analloooodii
 
നമുക്കിടയിലിപ്പോഴും ഒരു കടം ബാക്കിയുണ്ട്. ആദ്യമായി കണ്ടപ്പോൾ ഞാൻ തന്ന പുഞ്ചിരി, അവസാനമായി യാത്രപറയുമ്പോൾ നീയെനിക്ക് തിരികെതന്നില്ല
കടങ്ങൾ തിരിച്ച് കൊടുത്താൽ ബാധ്യത ഇല്ലാതാകും, പിന്നെ കടം വാങ്ങിയ ആളെ മറക്കും. കടം തിരിച്ച് കൊടുക്കാതെ ഇരുന്നാൽ അയാളെ ഒരിക്കലും മറക്കില്ല
 
നമുക്കിടയിലിപ്പോഴും ഒരു കടം ബാക്കിയുണ്ട്. ആദ്യമായി കണ്ടപ്പോൾ ഞാൻ തന്ന പുഞ്ചിരി, അവസാനമായി യാത്രപറയുമ്പോൾ നീയെനിക്ക് തിരികെതന്നില്ല
Wow
 
:(:D
 
ഇനി ചിരി തന്നില്ലാന്ന് പരാതി പറയരുത്. എനിക്ക് ഇങ്ങനെ ചിരിക്കാനേ അറിയൂ...

flirting-flirty.gif
 
Top