• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗനപ്രണയം ❤️

marcello

Favoured Frenzy
Chat Pro User
ഗഗനത്തിൻറെ അതിരുകളിലല്ല പിന്നെയോ എൻ്റെ മനസ്സിൻ്റെ ഇടവഴികളിലാണ്
ഈ മഴയാർത്തു പെയ്യുന്നത്.
അഗാധമായ ആഴിയുടെ പരന്ന പ്രതലത്തിലല്ല,
എൻ്റെ ഹൃദയത്തിൻ്റെ
മിടിക്കുന്ന വ്യസനങ്ങളിലാണ്
തിരകളാഞ്ഞടിക്കുന്നത്.
തരുനിറഞ്ഞ ആരണ്യങ്ങളിലല്ല പക്ഷെ
എൻ്റെ മൗനപ്രണയത്തിൻറെ
കയ്യെത്താകൊമ്പിലാണ് ഇന്ന് വസന്തം പൂക്കുന്നത്.
നിന്നെ മറന്നു കൊണ്ടുള്ള വേഗതയിലാണ് ഇന്ന് ഞാനും എൻറെ നിറഞ്ഞ മിഴികളും .
 
Top