Sugar candy
Newbie
മൗനം ഒരു ഭാഷയാണ്
ചിലപ്പോഴൊക്കെ അതിനർത്ഥം ദേഷ്യം എന്നും ചിലപ്പോൾ സ്നേഹം എന്നും......
ചില മൗനങ്ങൾ മടുത്തു എന്ന്
ഏട്ടപറച്ചിലുള്ള..
ഇടയ്ക്കൊക്കെ മൗനം എന്നാൽ
നീ തന്നെ മിണ്ടി തുടങ്ങണം എന്ന് വാശി ആണ്.
മൗനത്തിന അങ്ങനെ ആയിരം അർത്ഥം ഉണ്ട്.
മനസ്സറിയുന്നവർകെ ഏറ്റുവം എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന ലിപ്പില്ലാത്ത ഭാഷയാണ് മൗനം..

Last edited: