• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൂന്നാമതൊരാൾ ♥

zanaa

Wellknown Ace
ഹാളിലൂടെ ഓരോന്ന് ഓർത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു പുറത്തേക്ക് ഇറങ്ങി.. മഴയുണ്ട് ഇപ്പോഴും.. സിറ്റ് ഔട്ടിലെ ചെയറിൽ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു..ആ വൈറ്റ് കളർ ഫോർച്ചുണർ സ്റ്റാർട്ട്‌ ആക്കി റോഡ് സൈഡിൽ നിർത്തി ഇട്ടിട്ടുണ്ട്.. ആരുടെ ആയാലും നോട്ടം വെട്ടിക്കാൻ എന്നെകൊണ്ട് ആയില്ല.. ഒരുപാട് യാത്രകൾ എന്റെ മനസിലൂടെ പാഞ്ഞു.. ഉള്ളിൽ ഒരു വേദനയുള്ള സുഖം ഞാനറിഞ്ഞു. ആ സ്ഥലങ്ങൾ അല്ലായിരുന്നു.."തുടങ്ങി അവസാനിക്കുന്നതിനിടയിലെ നിന്റെ കൂടെ ഉള്ള യാത്രകൾ ആയിരുന്നു എന്റെ ഇഷ്ടം." എന്നാൽ എന്റെ ചിന്തകളെ മറി കടന്നു കൊണ്ടാണ് അവൻ മതിൽ ചാടി ഇറങ്ങി ഓടിയത്.. ആ ചാട്ടത്തിൽ ഞാനൊന്ന് ഞെട്ടി എണീറ്റു.പൂച്ചയല്ലേ.. എവിടുന്ന് വീണാലും നാല് കാലിൽ തന്നെ വീഴും.. ഇത്ര മരണപ്പാച്ചിൽ നടത്താൻ ഇവൻ ഏത് അടുക്കളയിൽ നിന്നാണ് മീൻ എടുത്തോണ്ട് ഓടിയത്?പെട്ടന്ന് അതാ അപ്പുറത്തെ വീട്ടീന്ന് ഫുൾ ബഹളം.. ഞാൻ എന്താ കാര്യം എന്നറിയാൻ ഒന്ന് പുറത്തിറങ്ങി എത്തി നോക്കി.. അവരുടെ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ബഹളം.. രോമങ്ങൾ എടുത്തു നിന്ന് കൊണ്ട് ഒരു കണ്ടൻ പൂച്ച എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ഇത് ആരോടാ ഒറ്റക്ക് നിന്ന് തല്ലുണ്ടാക്കുന്നേ!! ഞാൻ ആത്മാഗതം പറഞ്ഞു.. ഒറ്റക്കല്ല.. അപ്പുറത്തു നിന്നതാ ഒരു പെൺ പൂച്ച അതിനേക്കാൾ ശൂരതയോടെ രോമം എഴുന്നേറ്റ് നിർത്തി കൊണ്ട് അവന്റെ നേരേക്ക് പാഞ്ഞടുക്കുന്നു.. സംഗതി വേറൊന്നും അല്ല.. അവളുടെ അടുത്ത് നിന്നാണ് മറ്റവൻ ഇറങ്ങി ഓടിയത്.. അത് കെട്ടിയോൻ കയ്യോടെ പൊക്കി.. എനിക്ക് ചിരി അടക്കാനായില്ല.. അല്ല, അപ്പോ നമ്മൾ മനുഷ്യർക്ക് ഇടയിലും മാത്രമല്ല.. മൃഗങ്ങൾക്ക് ഇടയിലും ഇതെല്ലാം സർവ്വ സാധാരണം ആണല്ലേ!! ഇന്ന് അവരുടെ സമാധാനം ഇല്ലാതായി.. ഇറങ്ങി ഓടിയവന് ഇത് വല്ലോം അറിയണോ!! പക്ഷെ അധിക നേരം എനിക്ക് അവരുടെ പ്രശ്നം കേട്ട് നിൽക്കാൻ പറ്റീല.. അപ്പോഴേക്കും ആ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.. വിജനമായ വഴിയിലേക്ക് നോക്കി ഞാനും നിന്നു!three-cats-CR8KYC.jpg
 
Last edited:
ഹാളിലൂടെ ഓരോന്ന് ഓർത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു പുറത്തേക്ക് ഇറങ്ങി.. മഴയുണ്ട് ഇപ്പോഴും.. സിറ്റ് ഔട്ടിലെ ചെയറിൽ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു..ആ വൈറ്റ് കളർ ഫോർച്ചുണർ സ്റ്റാർട്ട്‌ ആക്കി റോഡ് സൈഡിൽ നിർത്തി ഇട്ടിട്ടുണ്ട്.. ആരുടെ ആയാലും നോട്ടം വെട്ടിക്കാൻ എന്നെകൊണ്ട് ആയില്ല.. ഒരുപാട് യാത്രകൾ എന്റെ മനസിലൂടെ പാഞ്ഞു.. ഉള്ളിൽ ഒരു വേദനയുള്ള സുഖം ഞാനറിഞ്ഞു. ആ സ്ഥലങ്ങൾ അല്ലായിരുന്നു.. തുടങ്ങി അവസാനിക്കുന്നതിനിടയിലെ നിന്റെ കൂടെ ഉള്ള യാത്രകൾ ആയിരുന്നു എന്റെ ഇഷ്ടം. എന്നാൽ എന്റെ ചിന്തകളെ മറി കടന്നു കൊണ്ടാണ് അവൻ മതിൽ ചാടി ഇറങ്ങി ഓടിയത്.. ആ ചാട്ടത്തിൽ ഞാനൊന്ന് ഞെട്ടി എണീറ്റു.പൂച്ചയല്ലേ.. എവിടുന്ന് വീണാലും നാല് കാലിൽ തന്നെ വീഴും.. ഇത്ര മരണപ്പാച്ചിൽ നടത്താൻ ഇവൻ ഏത് അടുക്കളയിൽ നിന്നാണ് മീൻ എടുത്തോണ്ട് ഓടിയത്?പെട്ടന്ന് അതാ അപ്പുറത്തെ വീട്ടീന്ന് ഫുൾ ബഹളം.. ഞാൻ എന്താ കാര്യം എന്നറിയാൻ ഒന്ന് പുറത്തിറങ്ങി എത്തി നോക്കി.. അവരുടെ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ബഹളം.. രോമങ്ങൾ എടുത്തു നിന്ന് കൊണ്ട് ഒരു കണ്ടൻ പൂച്ച എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ഇത് ആരോടാ ഒറ്റക്ക് നിന്ന് തല്ലുണ്ടാക്കുന്നേ!! ഞാൻ ആത്മാഗതം പറഞ്ഞു.. ഒറ്റക്കല്ല.. അപ്പുറത്തു നിന്നതാ ഒരു പെൺ പൂച്ച അതിനേക്കാൾ ശൂരതയോടെ രോമം എഴുന്നേറ്റ് നിർത്തി കൊണ്ട് അവന്റെ നേരേക്ക് പാഞ്ഞടുക്കുന്നു.. സംഗതി വേറൊന്നും അല്ല.. അവളുടെ അടുത്ത് നിന്നാണ് മറ്റവൻ ഇറങ്ങി ഓടിയത്.. അത് കെട്ടിയോൻ കയ്യോടെ പൊക്കി.. എനിക്ക് ചിരി അടക്കാനായില്ല.. അല്ല, അപ്പോ നമ്മൾ മനുഷ്യർക്ക് ഇടയിലും മാത്രമല്ല.. മൃഗങ്ങൾക്ക് ഇടയിലും ഇതെല്ലാം സർവ്വ സാധാരണം ആണല്ലേ!! ഇന്ന് അവരുടെ സമാധാനം ഇല്ലാതായി.. ഇറങ്ങി ഓടയിവന് ഇത് വല്ലോം അറിയണോ!! പക്ഷെ അധിക നേരം എനിക്ക് അവരുടെ പ്രശ്നം കേട്ട് നിൽക്കാൻ പറ്റീല.. അപ്പോഴേക്കും ആ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.. വിജനമായ വഴിയിലേക്ക് നോക്കി ഞാനും നിന്നു!View attachment 246965

Relationships are not destroyed by the third person. They are destroyed by the person who entertains the third person while they are in a relationship. It hurts a lot when you trust someone blindly and that someone proves you are actually blind. :)
 
Vishwasam athalle ellam.. Poya poy :Cwl:
 
ഹാളിലൂടെ ഓരോന്ന് ഓർത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു പുറത്തേക്ക് ഇറങ്ങി.. മഴയുണ്ട് ഇപ്പോഴും.. സിറ്റ് ഔട്ടിലെ ചെയറിൽ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു..ആ വൈറ്റ് കളർ ഫോർച്ചുണർ സ്റ്റാർട്ട്‌ ആക്കി റോഡ് സൈഡിൽ നിർത്തി ഇട്ടിട്ടുണ്ട്.. ആരുടെ ആയാലും നോട്ടം വെട്ടിക്കാൻ എന്നെകൊണ്ട് ആയില്ല.. ഒരുപാട് യാത്രകൾ എന്റെ മനസിലൂടെ പാഞ്ഞു.. ഉള്ളിൽ ഒരു വേദനയുള്ള സുഖം ഞാനറിഞ്ഞു. ആ സ്ഥലങ്ങൾ അല്ലായിരുന്നു.. തുടങ്ങി അവസാനിക്കുന്നതിനിടയിലെ നിന്റെ കൂടെ ഉള്ള യാത്രകൾ ആയിരുന്നു എന്റെ ഇഷ്ടം. എന്നാൽ എന്റെ ചിന്തകളെ മറി കടന്നു കൊണ്ടാണ് അവൻ മതിൽ ചാടി ഇറങ്ങി ഓടിയത്.. ആ ചാട്ടത്തിൽ ഞാനൊന്ന് ഞെട്ടി എണീറ്റു.പൂച്ചയല്ലേ.. എവിടുന്ന് വീണാലും നാല് കാലിൽ തന്നെ വീഴും.. ഇത്ര മരണപ്പാച്ചിൽ നടത്താൻ ഇവൻ ഏത് അടുക്കളയിൽ നിന്നാണ് മീൻ എടുത്തോണ്ട് ഓടിയത്?പെട്ടന്ന് അതാ അപ്പുറത്തെ വീട്ടീന്ന് ഫുൾ ബഹളം.. ഞാൻ എന്താ കാര്യം എന്നറിയാൻ ഒന്ന് പുറത്തിറങ്ങി എത്തി നോക്കി.. അവരുടെ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ബഹളം.. രോമങ്ങൾ എടുത്തു നിന്ന് കൊണ്ട് ഒരു കണ്ടൻ പൂച്ച എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ഇത് ആരോടാ ഒറ്റക്ക് നിന്ന് തല്ലുണ്ടാക്കുന്നേ!! ഞാൻ ആത്മാഗതം പറഞ്ഞു.. ഒറ്റക്കല്ല.. അപ്പുറത്തു നിന്നതാ ഒരു പെൺ പൂച്ച അതിനേക്കാൾ ശൂരതയോടെ രോമം എഴുന്നേറ്റ് നിർത്തി കൊണ്ട് അവന്റെ നേരേക്ക് പാഞ്ഞടുക്കുന്നു.. സംഗതി വേറൊന്നും അല്ല.. അവളുടെ അടുത്ത് നിന്നാണ് മറ്റവൻ ഇറങ്ങി ഓടിയത്.. അത് കെട്ടിയോൻ കയ്യോടെ പൊക്കി.. എനിക്ക് ചിരി അടക്കാനായില്ല.. അല്ല, അപ്പോ നമ്മൾ മനുഷ്യർക്ക് ഇടയിലും മാത്രമല്ല.. മൃഗങ്ങൾക്ക് ഇടയിലും ഇതെല്ലാം സർവ്വ സാധാരണം ആണല്ലേ!! ഇന്ന് അവരുടെ സമാധാനം ഇല്ലാതായി.. ഇറങ്ങി ഓടയിവന് ഇത് വല്ലോം അറിയണോ!! പക്ഷെ അധിക നേരം എനിക്ക് അവരുടെ പ്രശ്നം കേട്ട് നിൽക്കാൻ പറ്റീല.. അപ്പോഴേക്കും ആ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.. വിജനമായ വഴിയിലേക്ക് നോക്കി ഞാനും നിന്നു!View attachment 246965
എപ്പോഴാ മതിൽ ചാടുന്നെ ¿? :angel:
 
ഹാളിലൂടെ ഓരോന്ന് ഓർത്ത് നടന്നു കൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു പുറത്തേക്ക് ഇറങ്ങി.. മഴയുണ്ട് ഇപ്പോഴും.. സിറ്റ് ഔട്ടിലെ ചെയറിൽ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു..ആ വൈറ്റ് കളർ ഫോർച്ചുണർ സ്റ്റാർട്ട്‌ ആക്കി റോഡ് സൈഡിൽ നിർത്തി ഇട്ടിട്ടുണ്ട്.. ആരുടെ ആയാലും നോട്ടം വെട്ടിക്കാൻ എന്നെകൊണ്ട് ആയില്ല.. ഒരുപാട് യാത്രകൾ എന്റെ മനസിലൂടെ പാഞ്ഞു.. ഉള്ളിൽ ഒരു വേദനയുള്ള സുഖം ഞാനറിഞ്ഞു. ആ സ്ഥലങ്ങൾ അല്ലായിരുന്നു.."തുടങ്ങി അവസാനിക്കുന്നതിനിടയിലെ നിന്റെ കൂടെ ഉള്ള യാത്രകൾ ആയിരുന്നു എന്റെ ഇഷ്ടം." എന്നാൽ എന്റെ ചിന്തകളെ മറി കടന്നു കൊണ്ടാണ് അവൻ മതിൽ ചാടി ഇറങ്ങി ഓടിയത്.. ആ ചാട്ടത്തിൽ ഞാനൊന്ന് ഞെട്ടി എണീറ്റു.പൂച്ചയല്ലേ.. എവിടുന്ന് വീണാലും നാല് കാലിൽ തന്നെ വീഴും.. ഇത്ര മരണപ്പാച്ചിൽ നടത്താൻ ഇവൻ ഏത് അടുക്കളയിൽ നിന്നാണ് മീൻ എടുത്തോണ്ട് ഓടിയത്?പെട്ടന്ന് അതാ അപ്പുറത്തെ വീട്ടീന്ന് ഫുൾ ബഹളം.. ഞാൻ എന്താ കാര്യം എന്നറിയാൻ ഒന്ന് പുറത്തിറങ്ങി എത്തി നോക്കി.. അവരുടെ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ബഹളം.. രോമങ്ങൾ എടുത്തു നിന്ന് കൊണ്ട് ഒരു കണ്ടൻ പൂച്ച എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ഇത് ആരോടാ ഒറ്റക്ക് നിന്ന് തല്ലുണ്ടാക്കുന്നേ!! ഞാൻ ആത്മാഗതം പറഞ്ഞു.. ഒറ്റക്കല്ല.. അപ്പുറത്തു നിന്നതാ ഒരു പെൺ പൂച്ച അതിനേക്കാൾ ശൂരതയോടെ രോമം എഴുന്നേറ്റ് നിർത്തി കൊണ്ട് അവന്റെ നേരേക്ക് പാഞ്ഞടുക്കുന്നു.. സംഗതി വേറൊന്നും അല്ല.. അവളുടെ അടുത്ത് നിന്നാണ് മറ്റവൻ ഇറങ്ങി ഓടിയത്.. അത് കെട്ടിയോൻ കയ്യോടെ പൊക്കി.. എനിക്ക് ചിരി അടക്കാനായില്ല.. അല്ല, അപ്പോ നമ്മൾ മനുഷ്യർക്ക് ഇടയിലും മാത്രമല്ല.. മൃഗങ്ങൾക്ക് ഇടയിലും ഇതെല്ലാം സർവ്വ സാധാരണം ആണല്ലേ!! ഇന്ന് അവരുടെ സമാധാനം ഇല്ലാതായി.. ഇറങ്ങി ഓടയിവന് ഇത് വല്ലോം അറിയണോ!! പക്ഷെ അധിക നേരം എനിക്ക് അവരുടെ പ്രശ്നം കേട്ട് നിൽക്കാൻ പറ്റീല.. അപ്പോഴേക്കും ആ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.. വിജനമായ വഴിയിലേക്ക് നോക്കി ഞാനും നിന്നു!View attachment 246965
ഇന്ന് തൊട്ട് നീ സന അല്ല "പൂച്ചയുടെ അവിഹിതം വീക്ഷിച്ചവൾ":Cwl:
 
Kalaakaranmar anganaa.. Athilonnum kai kadathikoodaaa.. Chuttum ullathellam vishayangalaanu :bandid:
 
Onnee ullu engillum poocha anellum ollakakk adich valarthanam. Athinde kuyappa :Cwl:
 
Odiyidath pullu mulakkoolaaaa
പൂച്ച പുല്ല് തിന്നാറില്ലല്ലോ.... ഓടി നോക്കിയാൽ അല്ലെ എന്തൊക്കെ മുളക്കും എന്ന് അറിയൂ
ഇല്ലെങ്കിൽ എന്നും കിണറ്റിലെ തവള പോലെ ആവും :angel:
 
Kinarin Nalla height aan .. Keran patanila
 
Top