Mozart
Wellknown Ace
നഷ്ടബോധമുറഞ്ഞ വഴിത്താരകളില്‍,
ശവം നാറി പൂവുകളുടെ വസന്തകാലമാണിന്ന് !
പ്രതീക്ഷകളുടെ മുറവിളികള്‍ക്കിടയില്‍,
ഒരു കറുത്ത മതിലുയര്‍ന്നിരിക്കുന്നു.
പക്ഷെ എനിയ്ക്കുറപ്പുണ്ട് !
ഒരു നാള്‍,
ഈ ബോധമണ്ഡലങ്ങളില്‍ മഞ്ഞുപെയ്യാതിരിക്കില്ല.
അന്ന് ആ കറുത്ത മതിലുകളെ കടലെടുക്കും,
വഴിത്താരകളില്‍ ചുവന്ന മഴ ചെയ്യും,
സഖേ!
നമുക്ക് ഈ വഴി തന്നെ നടക്കാം,
ബോധിത്തണലിനറ്റം വരെ...
അതിനുമപ്പുറം നമുക്കായ് ഒരിടമുണ്ട്,
ഒരു മുന്നാം ഇടം !
- മുന്നേ ഞാൻ എവിടെയോ എഴുതിയത് .
ശവം നാറി പൂവുകളുടെ വസന്തകാലമാണിന്ന് !
പ്രതീക്ഷകളുടെ മുറവിളികള്‍ക്കിടയില്‍,
ഒരു കറുത്ത മതിലുയര്‍ന്നിരിക്കുന്നു.
പക്ഷെ എനിയ്ക്കുറപ്പുണ്ട് !
ഒരു നാള്‍,
ഈ ബോധമണ്ഡലങ്ങളില്‍ മഞ്ഞുപെയ്യാതിരിക്കില്ല.
അന്ന് ആ കറുത്ത മതിലുകളെ കടലെടുക്കും,
വഴിത്താരകളില്‍ ചുവന്ന മഴ ചെയ്യും,
സഖേ!
നമുക്ക് ഈ വഴി തന്നെ നടക്കാം,
ബോധിത്തണലിനറ്റം വരെ...
അതിനുമപ്പുറം നമുക്കായ് ഒരിടമുണ്ട്,
ഒരു മുന്നാം ഇടം !
- മുന്നേ ഞാൻ എവിടെയോ എഴുതിയത് .