• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മിസ്റ്ററി - ഒരു ജോൻറെ ഇല്ലാത്ത കഥ - എപ്പിസോഡ് 1

KingDracula

Wellknown Ace
രാത്രി 9 മണിക്കുള്ള ലാസ്റ്റ് ബസിന്റെ വലത്തേ 5 മത്തെ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്ന അർജുൻ... രാത്രിയുടെ തണുത്ത കാറ്റു അവന്റെ മുഖത്തേക്ക് വീശുമ്പോൾ അവൻ അതിൽ ലയിച്ചു ആസ്വദിച് മുന്നിലെ സീറ്റിൽ ഇരിക്കുന്ന അഞ്ചിതയെ... അവൾ പോലും അറിയാതെ നോക്കികൊണ്ട് ഇരിക്കുകയാണ്. അവൻ അവളെ ഒരുപാട് നാളുകൾ ആയിട്ട് ഇഷ്ടം ആണ് പക്ഷെ തുറന്ന് സംസാരിച്ചിട്ട് ഇല്ല അവളോട് അവന്റെ ഉള്ളിലെ കോംപ്ലക്സ് അതിനു സമ്മതിക്കുന്നില്ല എന്നാൽ ഓരോ ദിവസം ചെല്ലും തോറും അവന്റെ ഇഷ്ടം കൂടി വരുകയാണ്. ഇന്ന് 99 ആം ദിവസം ആണ് അവളെ കണ്ടിട്ട് ഇപ്പോൾ. ഇന്നും അവൻ ഒന്നും സംസാരിക്കും എന്ന് തോന്നുന്നില്ല. ബസ് സ്റ്റോപ്പ്‌ എത്തി അർജുൻ മെല്ലെ ഇറങ്ങി അവളും പരസപരം സംസാരിക്കാതെ അവൻ അവന്റെ വീട്ടിലേക്ക് ഉള്ള വഴിയും അവൾ അവളുടെ വീട്ടിലേക്കുള്ള വഴിയും പിരിഞ്ഞു. സ്ട്രീറ്റ് ലൈറ്റ്റിന്റെ വെളിച്ചത്തിൽ അവന്റെ മനസ് തുള്ളി ചാടി അവൻ അങ്ങനെ നടക്കുകയാണ് ചെവിയിൽ ഹെഡ്സെറ്റിൽ അവന്റെ പ്രിയപ്പെട്ട ഗാനം. കുറച്ച് മുന്നിലെ നടന്നപ്പോ ഒരു വേസ്റ്റ് ബാഗ് പോലെ തോന്നി അതിൽ നിന്ന് ഒരു വല്ലാത്ത ദുർഗന്ധം. അവൻ മെല്ലെ ആ ബാഗിന്റെ അടുത്തേക്ക് ചെന്നു. അർജുന്റെ കാലുകൾ വെക്കുന്ന ശബ്ദം മാത്രം ഇരുട്ടിന്റെ നിശബ്ദതയിൽ. ടപ്പ് ടപ്പ് ടപ്പ് അവൻ മെല്ലെ അടുത്ത്. ചുറ്റും നിന്നും ഒരു തണുത്ത കാറ്റു വീശി. അർജുന് മെല്ലെ കുളിർത്തു ചുറ്റും ആരുമില്ല അവന്റെ ഉള്ളിൽ മെല്ലെ ഭയം ഉണർന്നു. ചുറ്റും നോക്കി ഒരു മനുഷ്യ കുഞ് പോലുമില്ല. അവൻ ആ ബാഗിന്റെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോ അവൻ കണ്ടത്… (അർജുന്റെ ഒരു അലർച്ച) ഓ വാട്ട്‌ ധ... തുടരും...
 
Last edited:

അർജുൻ നോട്ടുകെട്ടുകൾ ഉണ്ടാകും എന്ന ആകാംക്ഷയോടെ ബാഗിലേക് നോക്കി. അവൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവൻ അലറി വിളിച്ചു.
ആ ബാഗിൽ അർജുൻ കണ്ടത് എന്താണ് ആരോ ഉപേക്ഷിച്ച് പോയ tantex ജെട്ടികൾ ആണോ അതോ വേറെ ട്വിസ്ട് ആണോ വേഗം പറ
 
പറയില്ല സസ്പെൻസ്... :Devil:
 
Top