• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മിണ്ടി മിണ്ടി മിണ്ടാതായവർ ( GUPTHAN MINDIYAPPOL MATHRAM )

Gupthan

Epic Legend
Chat Pro User
വെറുതെ വാളിൽ ഇരിക്കുന്നു, ഒരു പെൺകുട്ടി വരുന്നു, ഞാൻ മിണ്ടുന്നു, അവൾ മിണ്ടുന്നില്ല, ഞാൻ വീണ്ടും മിണ്ടുന്നു, അവള് മിണ്ടുന്നില്ല, ഞാൻ ഉമ്മ കൊടുക്കുന്നു, അവൾ തെറി വിളിക്കുന്നു, അപ്പൊ അടുത്ത കുട്ടി വരുന്നു, അവൾക്കും ഉമ്മ കൊടുക്കുന്നു,... അവളും തെറി വിളിക്കുന്നു... ഒടുക്കം രണ്ടും മിണ്ടാതാവുന്നു...

ശരിക്കും കഥ ഇതല്ല..
 
Ithennada nte post katteduth nari... Headline mateda :Cwl:
 
വെറുതെ വാളിൽ ഇരിക്കുന്നു, ഒരു പെൺകുട്ടി വരുന്നു, ഞാൻ മിണ്ടുന്നു, അവൾ മിണ്ടുന്നില്ല, ഞാൻ വീണ്ടും മിണ്ടുന്നു, അവള് മിണ്ടുന്നില്ല, ഞാൻ ഉമ്മ കൊടുക്കുന്നു, അവൾ തെറി വിളിക്കുന്നു, അപ്പൊ അടുത്ത കുട്ടി വരുന്നു, അവൾക്കും ഉമ്മ കൊടുക്കുന്നു,... അവളും തെറി വിളിക്കുന്നു... ഒടുക്കം രണ്ടും മിണ്ടാതാവുന്നു...

ശരിക്കും കഥ ഇതല്ല..
അതുശരി... ഇപ്പൊ ഏതാ ശെരിക്കും ഉള്ള കഥ
 
Ath part 1... Ith part 2...mudra sradhikanam..:bandid:
ഒരു കല ആവിശ്കരിച്ചു റിലീസ് ആക്കിയപ്പോൾ എല്ലാരും തെറിയ.... ഞാൻ പേര് മാറ്റി പുറത്തു ഇറക്കീട്ടുണ്ട്.....
 
Ath najn korach kaalam munne postiyaarnnu.. Chirakodinja kinaavukal..:Cwl:
 
Enthokkeyaa nadakkane ee kochu zozo il...
Oridath Premam
Oridath Kulsitham
Oridath Paribhavam
Oridath Viraham
Uff Ee Virtual Loop il ninn ennanoo avoo oru Moochanam...
നീയാണല്ലേ ഈ പുരാണങ്ങളിൽ പറയുന്ന മായ.... പിടിച്ചെടി നിന്നെ...
 
അതുശരി... ഇപ്പൊ ഏതാ ശെരിക്കും ഉള്ള കഥ
ശെരിക്കുള്ള കഥ പറഞ്ഞാൽ നീ അടക്കം എല്ലാരും മിണ്ടാതെ ആയി,
എനിക്ക് പരാതി ഇല്ല, നമ്മൾ പണ്ടെ orphan ആണല്ലോ....
 
Top