.
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ...
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ...
.
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ...
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ...
.