മായ - നിന്റെ പ്രണയം എന്തായിരുന്നെന്നു എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല...പക്ഷേ ഒന്നറിയാം നീ എന്നെ ആഴത്തിൽ സ്നേഹിച്ചിരുന്നു, ആ സ്നേഹം നഷ്ട്ടമാകുന്നിടത്തു നിനക്ക് നിന്നെ നിയന്ത്രിക്കാൻ പറ്റാതായിരുന്നു...അത്രമേൽ നിന്നെ ആഴത്തിൽ സ്നേഹിച്ചത് കൊണ്ടാവാം ഇതേ നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യവും സങ്കടവും എനിക്കും ഉണ്ടായതു... കൂടെ തെറ്റിദ്ധാരണകൾ കൂടി ആവുമ്പോ... ശുഭം..
വിധിയെ മാറ്റാൻ കിണ്ണന് പോലും പറ്റില്ലെന്ന് എന്നെ പഠിപ്പിച്ച രുക്മിണി, നിന്റെ കാര്യത്തിൽ നീ കാത്തിരിക്കുക ആണെങ്കിൽ കിണ്ണന്റെ വിധി മാറ്റാൻ കിണ്ണനും ഒരിക്കലും പറ്റില്ലെന്ന് നിന്നോട് തിരിച്ചു പറയാൻ ഞാൻ മറന്നു... വിധിയല്ലേ... നോക്കാം..
പ്രണയം മായ പോലെ മാഞ്ഞു പോകുമോ... നില നിൽക്കുമോ എന്ന്..