അനുവാദം തന്നിരിക്കുന്നുMazhail nanayan kothikkunundegilum...
Nanayan ninn anuvaadham kaathu
Njan nilpoo...
അകൽച്ച അടുത്ത മൺസൂൺ സമയം വരെ ഉള്ളൂ അതുകഴിഞ്ഞാൽ പിന്നെ പെയ്തു തകർക്കുംഒന്ന് പെയ്തുതോരാൻ നീ കൊതിക്കുന്നുണ്ടെന്നറിയാം...... പക്‌ഷേ എനിക്കുനിൻ സ്പർശം ഏൽക്കാൻ അനുവാദവിമില്ല.......
നീയും ഞാനും പരസ്പരം അകന്നിരിക്കുന്നു....... ഇനിയും ഒന്നുചേരാൻ പറ്റാത്തവിധം