• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴ

Appu

Knightingurl ♡
Posting Freak
ആ മഴയിൽ അവസാനമായി
ഒന്ന് നനയണം നമുക്ക് ..
കൈകൾ കോർത്ത്...
മിഴികൾ കോർത്ത്...
അധരം കോർത്ത്...
അവസാനമായി...

അവസാനം
ആ മഴയിലൂടെ ഒലിച്ച് പോയ ..
നമ്മുടെ പ്രണയത്തെ നോക്കി അലറി കരയണം ..
അധരം വിറച്ച്..
മിഴികൾ നിറഞ്ഞ്..
കൈകൾ വിറച്ച്..

അവസാനമായി..
:heart1:
 
Last of that rain
Let's get wet..
Hold hands...
With eyes closed...
Lips...
Finally...

End
Washed away by that rain..
We want to scream and cry looking at our love..
Lip trembling..
Full of eyes..
Shaking hands..
Finally..

Hmmmm finally !! Awesome !
 
Last of that rain
Let's get wet..
Hold hands...
With eyes closed...
Lips...
Finally...

End
Washed away by that rain..
We want to scream and cry looking at our love..
Lip trembling..
Full of eyes..
Shaking hands..
Finally..

Hmmmm finally !! Awesome !
But the translation isn't perfect as the orginal..

That's why I didn't made a try on that :Dream1:
 
ഇത്രയധികം കരയാൻ ഇ മേഘങ്ങൾ ആരെയാണാവോ പ്രണയിച്ചത്.
 
ഇത്രയധികം കരയാൻ ഇ മേഘങ്ങൾ ആരെയാണാവോ പ്രണയിച്ചത്.
ഈ മേഘങ്ങൾ നമ്മുടെ സ്നേഹത്തിനായി കരയുന്നു

:bandid: :bandid:

Google translate....
 
ആ മഴയിൽ അവസാനമായി
ഒന്ന് നനയണം നമുക്ക് ..
കൈകൾ കോർത്ത്...
മിഴികൾ കോർത്ത്...
അധരം കോർത്ത്...
അവസാനമായി...

അവസാനം
ആ മഴയിലൂടെ ഒലിച്ച് പോയ ..
നമ്മുടെ പ്രണയത്തെ നോക്കി അലറി കരയണം ..
അധരം വിറച്ച്..
മിഴികൾ നിറഞ്ഞ്..
കൈകൾ വിറച്ച്..

അവസാനമായി..
:heart1:
Round n round n round jalebi , can u plz give short conclusion wots written... :Drunk:
 
Top