• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴമുഖങ്ങൾ ....

SHEEL

Epic Legend
Chat Pro User
ആദ്യമായ് ഞാനൊരു പെണ്ണുടലിനെ അറിയുന്ന രാത്രിയിൽ പുറത്ത് മഴയുണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു.
അവളുടെ ഉടലിന്റെ ചൂടിലലിയുബോൾ ആ മുറിക്കുള്ളിൽ മഴയുടെ തണുപ്പും കാതിൽ മഴയുടെ ഇരമ്പലുംവേണമെന്ന് മോഹിച്ചു.
പക്ഷേ നീ നനഞ്ഞ മഴയുടെ കഥ എന്നോട് പറഞ്ഞ് നിന്റെ മിഴികൾ എന്റെ കയ്യിലേക്ക് പെയ്തിറങ്ങിയപ്പോൾഒരോ തുള്ളിയും എന്നെ പൊള്ളിച്ചു കെണ്ടേയിരുന്നു.
നിന്റെ കലങ്ങി ചുവന്ന മിഴികളിലേക്ക് നോക്കിയിരിക്കവേ എനിക്ക് തോന്നി ആ മിഴികൾ തെളിയുന്നത് വരെകാത്തിരിക്കാമെന്ന്.
ആ മിഴികൾ പെയ്ത് തോർന്നതത്രയും സത്യമായിരുന്നുവെന്ന്. കലർപ്പില്ലാത്ത സത്യം.
പെണ്ണുടലിൽ നിന്ന് നീ എന്റെ പാതിയായ് വളരുകയായിരുന്നു ആ തുറന്നു പറച്ചലിലൂടെ.
കാത്തിരിക്കാം ജീവിതത്തിലെ ഒരു മഴക്കാലം ഒരുമിച്ച് പെയ്ത് തീർക്കുവാൻ നീ തയ്യാറാകുന്ന നാൾ വരെ.
 
Nice
 
ഇപ്പോള്‍ ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. നിന്റെ ശരീരം നിന്റെ ആത്മാവിന്റെ ചെറിയ ഭാഗം മാത്രമല്ലേ അതിലല്ലേ മറ്റൊരാള്‍ കൈവച്ചത്? ആ അവസരത്തില്‍ നിന്റെ ആത്മാവിനും ശരീരത്തിനും ജീവനില്ലായിരുന്നു എന്നേ എനിക്ക് തോന്നുന്നുള്ളൂ.
 
Top