• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മറ്റാരുമറിയാതെ നമുക്ക് പ്രണയിക്കാം...

ഹാാാ.... അതൊക്കെ ഒരു കാലം....... U ആരാ :bandid:

ഓഹ്... ഇപ്പോൾ അങ്ങനെ ആയോ. അല്ലേലും ഓർമ്മകൾ കൊണ്ട് ഞാനും മറവി കൊണ്ട് നീയും മുന്നോട്ടു പോയപ്പോൾ... മറവി എന്ന ഭാഗ്യം കൊണ്ട് നീ ജയിച്ചു, പക്ഷെ ഓർമ്മകളുടെ വീര്യം കൊണ്ട് ഞാൻ തോൽക്കുകയായിരുന്നു. :(

പിന്നെ U ആരാണെന്നു പറഞ്ഞാൽ, ഇംഗ്ലീഷ് alphabet ലെ ആദ്യത്തെ അക്ഷരം ആണ് U.

:rofl1:
 
അല്ലേലും പണ്ടേ നീ ഇങ്ങനെ ആരുന്നല്ലോ..
 
അല്ലേലും പണ്ടേ നീ ഇങ്ങനെ ആരുന്നല്ലോ..

അപ്പോൾ പണ്ടത്തെ എന്നെ ഓർക്കുന്നുണ്ടല്ലേ... നിന്റെ ഓർമകളിൽ എങ്കിലും പണ്ടത്തെ ഞാൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. :)
 
അപ്പോൾ പണ്ടത്തെ എന്നെ ഓർക്കുന്നുണ്ടല്ലേ... നിന്റെ ഓർമകളിൽ എങ്കിലും പണ്ടത്തെ ഞാൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. :)
ഇവനെ ഞാനിന്നു.... ഓടിക്കോ..
 
ഇവനെ ഞാനിന്നു.... ഓടിക്കോ..

ഒരു കുഞ്ഞു തുമ്പിയുടെ ജല്പനങ്ങൾ കേട്ട് ഓടാൻ മാത്രം ഇറോസ് ഭീരുവല്ല.
:Cwl:
 
-
നമ്മൾ പരിചയപ്പെട്ടപ്പോൾ നീ മറ്റൊരാളുടേതായിരുന്നു... ഞാനും.
തമ്മിൽ അടുത്തപ്പോഴും മറ്റൊരാളുടേതായിരുന്നു.
എന്നാൽ അതൊന്നും നമ്മുടെ അടുപ്പം കുറക്കാനുള്ള കാരണങ്ങൾ ആയിരുന്നില്ല.
എന്നെ നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു മാസ്മരികത നിന്നിലുണ്ട്. കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു മാസ്മരികത. തട്ടിയെടുക്കാനോ മറ്റൊരാളുടെ കണ്ണീരിനോ അതൊരു കാരണമാവുകയില്ല. സ്വന്തമാക്കാൻ കഴിയാത്ത പ്രണയത്തിനിത്ര മധുരമോ?
ഈ ജന്മം തന്ന വിധിയിൽ മരിക്കുവോളം മറ്റാരുമറിയാതെ നമുക്ക് പ്രണയിക്കാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ എല്ലാവരുമറിയെ മടുക്കാത്ത പ്രണയത്തോടെ ഒരുമിച്ചു ജീവിക്കാം. ❤

-
View attachment 186497
:clapping:
 
ഒരു കുഞ്ഞു തുമ്പിയുടെ ജല്പനങ്ങൾ കേട്ട് ഓടാൻ മാത്രം ഇറോസ് ഭീരുവല്ല.
:Cwl:
ന്നാ നീലിമ പറയുന്നു ഓടിക്കോ
 
ന്നാ നീലിമ പറയുന്നു ഓടിക്കോ

നീലിമ പറഞ്ഞാൽ പിന്നെ എനിക്ക് കേൾക്കാതിരിക്കാൻ പറ്റില്ല... ഞാൻ ഓടി...
:inlove:
 
രാവിലെ കൂട്ടി ഇട്ട് കത്തിച്ചു ഇങ്ങ് വരും..... ഒരു ബോധം ഇല്ലാതെ
 
രാവിലെ കൂട്ടി ഇട്ട് കത്തിച്ചു ഇങ്ങ് വരും..... ഒരു ബോധം ഇല്ലാതെ

എന്ത് കൂട്ടി ഇട്ടു കത്തിച്ചിട്ടും എന്ത് കുടിച്ചിട്ടും പ്രണയം തന്ന ലഹരിയോളം വേറെ ഒന്നും എനിക്ക് തന്നിട്ടില്ല ചേട്ടാ...
:inlove:
 
Last edited:
എന്ത് കൂട്ടി ഇട്ടു കത്തിച്ചിട്ടും എന്ത് കുടിച്ചിട്ടും പ്രണയം തന്നെ ലഹരിയോളം വേറെ ഒന്നും എനിക്ക് തന്നിട്ടില്ല ചേട്ടാ...
:inlove:
ഇതിന് ഒരു അവസാനം ഇല്ലേ
 
അതേ അതേ... എനിക്ക് മാത്രമേ പറ്റൂ.
:inlove:
ആകെ മൊത്തം ടോട്ടൽ ഇവിടെ പ്രേമം മാത്രം.
. വേറെ ഒന്നും ഇല്ലേ....
 
ഇതിന് ഒരു അവസാനം ഇല്ലേ

എന്തിനാ അവസാനിപ്പിക്കുന്നേ... നമ്മൾ എന്നും എപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കണം.
:inlove:
 
Top