-
നമ്മൾ പരിചയപ്പെട്ടപ്പോൾ നീ മറ്റൊരാളുടേതായിരുന്നു... ഞാനും.
തമ്മിൽ അടുത്തപ്പോഴും മറ്റൊരാളുടേതായിരുന്നു.
എന്നാൽ അതൊന്നും നമ്മുടെ അടുപ്പം കുറക്കാനുള്ള കാരണങ്ങൾ ആയിരുന്നില്ല.
എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്ന വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു മാസ്മരികത നിന്നിലുണ്ട്. കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു മാസ്മരികത. തട്ടിയെടുക്കാനോ മറ്റൊരാളുടെ കണ്ണീരിനോ അതൊരു കാരണമാവുകയില്ല. സ്വന്തമാക്കാൻ കഴിയാത്ത പ്രണയത്തിനിത്ര മധുരമോ?
ഈ ജന്മം തന്ന വിധിയിൽ മരിക്കുവോളം മറ്റാരുമറിയാതെ നമുക്ക് പ്രണയിക്കാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ എല്ലാവരുമറിയെ മടുക്കാത്ത പ്രണയത്തോടെ ഒരുമിച്ചു ജീവിക്കാം. ❤