"നീ ഇപ്പോ കണ്ണെഴുതാറില്ലല്ലോ?"
- ഇല്ല
"നിറമുള്ള പ്പൊട്ടുകുത്താറില്ല?"
- ഇല്ല
"കിലുങ്ങുന്ന കുപ്പിവളളകളിപ്പോ നിന്റെ അച്ചിങ്ങ കൈകളോട് കഥ പറയാറില്ലല്ലോ..."
-ഇല്ല
"നിന്റെ കണംകാലുകളോട് ചേർന്ന് കിടന്നു ഉമ്മ വെക്കുന്ന ആ വെള്ളികൊലുസുകളും ഇപ്പോൾ നിനക്കില്ല..."
-ഇല്ല
"ചുണ്ടിൽ കുസൃതി വിരിയുമ്പോൾ കവിളിൽ എത്തി നോക്കുന്ന നുണക്കുഴികളും നിന്നെ മറന്നു പോയോ ?"
-പോയിക്കാണും
മറവി മനുഷ്യർക്ക് ഒരു അനുഗ്രഹമല്ലേ?! ജീവനുള്ള ശരീരത്തിനുള്ളിൽ മനസ് മരിക്കുമ്പോൾ , ദേഹി ദേഹത്തെ ഉപേക്ഷിക്കുമ്പോൾ
മറവി മനുഷ്യർക്കൊരനുഗ്രഹമാണ്...നിന്റെമേൽ ആ അനുഗ്രഹം മഴയായ് പെയ്യുമ്പോൾ നിനക്ക് എന്നിലേക്കൊരു തിരിച്ചു വരവില്ലാതിരിക്കാനായി ഞാനും പട്ടടയിൽ വെച്ചുകത്തിച്ചു നിനക്ക് പരിചയമുള്ള ആ എന്നെ.....