• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മറന്നുവെന്ന് ഉറപ്പു വരുത്താൻ എന്നും ഓർത്തു നോക്കാറുണ്ട്...

SHEEL

Epic Legend
Chat Pro User
IMG_3241.jpeg
ചിലതൊക്കെ വെറും തോന്നലാണെന്ന് മനസ്സിലാക്കാൻ എടുക്കുന്ന സമയത്തിന് ജീവിതത്തോളം ദൂരമുണ്ട്...
 
ഈ തോന്നലുകളെ ബന്ധിക്കാൻ കഴിവുള്ള ചങ്ങലകൾ ആരെങ്കിലും നിർമിച്ചിരുന്നു എങ്കിൽ എന്ന്, പലപ്പോഴും ഓർത്തുപോകാറുണ്ട്...
 
View attachment 270373

അതെന്താ ജീവിതത്തോളം സമയം എടുത്ത് തോന്നൽ മാത്രം ആണെന്ന് മനസ്സിലാക്കിയത്
 
Njanum. Marakkan pattilallo. Engil enne marannene. Karanangal illande njan avane snehikkunnu. Onnu kanathe samsarikkathe enganeya orkkunnathu ennu njanum alochikkarundu.marakkan sremichappozhokke kooduthal orkkukayanenna Sathyam. Ente hridayathil angoru keri kuthi irunnu. Ini njan vicharichalpolum ayal agrahichal polum irakkividan pattilla. Ente jananam pole maranam pole sathyamqnu ente pranayavum.ennuvachu purake nadakkan pattuo enne marakkalle paranjittu. Chummathangu vishwasikum koode undennu alla undu."Ente kannan ".Athaavum marakkathathu. Ithonnum kettu chettanu vattavanda Ithente vattanu..appo maashinoppo endha marakkanam athreyalle ullu. Njanum koodi prarthikkam.
 
അനുഭവങ്ങളുടെ കണ്ണികളാൽ തീർത്ത ഒരു ചങ്ങല സ്വയം പണിതാലോ എന്നൊരു ആലോചന ഉണ്ട്!!
അതിരിക്കട്ടെ…കുട്ടി ഈ ചങ്ങല കൊണ്ട്‌ എന്താ ഉദ്ദേശിക്കുന്നത് ?? BDSM ലൂടെ എന്നെ ടോമിനേറ്റ് ചെയ്യാനോ മറ്റോ ആണോ പ്ലാൻ :bandid:
 
ഞാൻ ഒരു പാവം ആയത് കൊണ്ട്‌..., കുട്ടികളുടെ മനസ്സല്ലേ... വളർന്ന് വന്നപ്പോഴാ മനസിലായത് പണ്ടത്തെ ജീവിതവും ഇതുപോലെ കളർ തന്നെ ആയിരുന്നു എന്ന് അതുവരെ എന്റെ മനസ്സിൽ പണ്ടൊക്കെ black and whiteഉം ഇപ്പോഴാ നമ്മുടെ ജീവിതത്തിൽ കളർ വന്നതെന്നും ആയിരുന്നു ....:holiday:
 
Njanum. Marakkan pattilallo. Engil enne marannene. Karanangal illande njan avane snehikkunnu. Onnu kanathe samsarikkathe enganeya orkkunnathu ennu njanum alochikkarundu.marakkan sremichappozhokke kooduthal orkkukayanenna Sathyam. Ente hridayathil angoru keri kuthi irunnu. Ini njan vicharichalpolum ayal agrahichal polum irakkividan pattilla. Ente jananam pole maranam pole sathyamqnu ente pranayavum.ennuvachu purake nadakkan pattuo enne marakkalle paranjittu. Chummathangu vishwasikum koode undennu alla undu."Ente kannan ".Athaavum marakkathathu. Ithonnum kettu chettanu vattavanda Ithente vattanu..appo maashinoppo endha marakkanam athreyalle ullu. Njanum koodi prarthikkam.
ഹേ ഇതൊന്നും കേട്ട് ഞാൻ വട്ടാകത്തില്ല....അതിപ്പോ എങ്ങിനെയാ പറഞ്ഞു തരുക......:think1:

SI യെ Constable ആകുന്ന പോലെ ആണ്‌ ഒരു മുഴുവട്ടനെ വട്ടൻ ആക്കുന്നത്...അത്കൊണ്ട് എന്നെ തരംതാഴ്ത്തി കാണരുത് :heystop:

എന്തായാലും അങ്ങൊരു അവിടെ കേറി കുത്തി ഇരുന്നത് മോശം അയി പോയി കുട്ടിയുടെ കാമുകൻ ആണെങ്കിലും അവനെ ഞാൻ തുപ്പും .....ബാക്കി ഞാൻ പറയുന്നില്ല :swearing:
 
അനുഭവങ്ങളുടെ കണ്ണികളാൽ തീർത്ത ഒരു ചങ്ങല സ്വയം പണിതാലോ എന്നൊരു ആലോചന ഉണ്ട്!!
അതിരിക്കട്ടെ…കുട്ടി ഈ ചങ്ങല കൊണ്ട്‌ എന്താ ഉദ്ദേശിക്കുന്നത് ?? BDSM ലൂടെ എന്നെ ടോമിനേറ്റ് ചെയ്യാനോ മറ്റോ ആണോ പ്ലാൻ :bandid:
ചങ്ങല തീർത്തു എൻ്റെ മനസ്സിനെ തന്നെ സ്വയം ബന്ധിക്കാനാ.... അല്ലാ ഈ BDSM എന്തുവാ...:think1:
 
View attachment 270373
ചിലതൊക്കെ വെറും തോന്നലാണെന്ന് മനസ്സിലാക്കാൻ എടുക്കുന്ന സമയത്തിന് ജീവിതത്തോളം ദൂരമുണ്ട്...
ഉത്തരങ്ങൾ കക്ഷത്തിൽ വെച്ച് തിരഞ്ഞു കൊണ്ടിരുന്നത് ജീവിതം അളക്കാനുള്ള മുഴക്കോലിനായിരുന്നോ?
 
ഹേ ഇതൊന്നും കേട്ട് ഞാൻ വട്ടാകത്തില്ല....അതിപ്പോ എങ്ങിനെയാ പറഞ്ഞു തരുക......:think1:

SI യെ Constable ആകുന്ന പോലെ ആണ്‌ ഒരു മുഴുവട്ടനെ വട്ടൻ ആക്കുന്നത്...അത്കൊണ്ട് എന്നെ തരംതാഴ്ത്തി കാണരുത് :heystop:

എന്തായാലും അങ്ങൊരു അവിടെ കേറി കുത്തി ഇരുന്നത് മോശം അയി പോയി കുട്ടിയുടെ കാമുകൻ ആണെങ്കിലും അവനെ ഞാൻ തുപ്പും .....ബാക്കി ഞാൻ പറയുന്നില്ല :swearing:
Thuppukayalla eduthu kinattilidanam.

Kamukan alla kannan ente kannan
 
Top