നമ്മെ ഓർക്കുന്നവരുടെ ഹൃദയത്തിലും മനസ്സിലും, നമ്മുടെ സാന്നിദ്ധ്യം നമ്മുടെ മരണത്തിനപ്പുറവും നിലനിൽക്കുംമറക്കാൻ കഴിയാത്ത വിധം ഒരു മനസ്സിലെങ്കിലും ഇടം നേടിയിട്ടുണ്ടെങ്കിൽ
മരണത്തിനൊന്നും ഇവിടൊരു റോളുമില്ല.....
നീ സങ്കടപെടണംസങ്കട പെടുത്തല്ലേ...
മരണാനന്തരം അതൊന്നും കാണാൻ നമ്മൾ ഇല്ലല്ലോ എന്ന് ആലോജിക്കുമ്പഴാ ഒരു ബച്ചമംനമ്മെ ഓർക്കുന്നവരുടെ ഹൃദയത്തിലും മനസ്സിലും, നമ്മുടെ സാന്നിദ്ധ്യം നമ്മുടെ മരണത്തിനപ്പുറവും നിലനിൽക്കും
ശെരിയാണ്, ഇപ്പൊ നമ്മൾ കൂടുതൽ സ്നേഹം ജീവിക്കുമ്പോൾ കൊടുക്കുക, മരണത്തിനു ശേഷം കൊടുക്കാൻ പറ്റില്ല.മരണാനന്തരം അതൊന്നും കാണാൻ നമ്മൾ ഇല്ലല്ലോ എന്ന് ആലോജിക്കുമ്പഴാ ഒരു ബച്ചമം
എനിക്ക് സങ്കടം വരാൻ ആണോ നീ ചാകുന്നത്നീ സങ്കടപെടണം