Ghazal
Newbie
ഒരാളെ നാമെത്ര സ്നേഹിച്ചിരുനെന്നു അറിയണമെങ്കിൽ അയാൾ ഈ ലോകത്തില്ലാത്ത അവസ്ഥയെ കുറിച്ചൊന്നു ആലോചിക്കണം .
ഇനി ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്തവിധം അയാൾ നമ്മളുടെ അടുത്തുന്നു പോയെന്നു ഉറപ്പാകുമ്പോൾ, ഉള്ളിൽ എവിടെയോ നാം തിരിച്ചറിയുന്ന ഒരു നിർവികാര്യത ഇല്ലേ !!!!
പറയാനായി നാം ബാക്കിവെച്ച കാര്യങ്ങൾ , പരസ്പരം പാലികനായി കാത്തിരുന്ന വാക്കുക്കൾ, കൊടുത്തുതീർക്കാൻ കഴിയാതെ ബാക്കിവെച്ച സ്നേഹം , പറഞ്ഞു വേദനിപ്പിച്ച കാര്യങ്ങൾ , വാക്കുകൊടുത്തിട്ടും പാലിക്കാൻ കഴിയാതെ പോയെ വാക്ദാനങ്ങൾ , ഒറ്റക്കാക്കിയ നിമിഷങ്ങൾ .... അങ്ങനെ അങ്ങനെ എന്തെല്ലാം .....!!!!
എല്ലാം ഒരൊറ്റ നിമിഷത്തിൽ അവസാനിച്ചു എന്നറിയുമ്പോൾ ഉണ്ടാകുന്ന ആ നിർവികാര്യത ഇല്ലേ ..... ആ ഒരുതരം മരവിപ്പില്ലേ ..... ഹൃദയം അതിന്റെ തീർവ്രതയിൽ അപ്പോൾ വല്ലാതെ വിങ്ങുന്നുണ്ടാവാം .......