ഒരു കാലത്തു തോളിൽ കയ്യിട്ടു നടന്ന എത്രയെത്ര മനുഷ്യരാണ് ജീവിതത്തിൽ നിന്ന് കണ്ണ് നനയിച്ചു ഇറങ്ങി പോയത് ..
ഒരിക്കലും പ്രതീക്ഷിക്കാത്ത എത്രയോ മനുഷ്യരാണ് അപ്രതീക്ഷിതമായി കയറി വന്നു സ്നേഹം കൊണ്ട് കൈകൾ ചേർത്ത് പിടിച്ചതും ..
എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു പലരും ഇറങ്ങി പോകുമ്പോൾ , ഒട്ടും പ്രതീക്ഷിക്കാത്ത പല മനുഷ്യർ കയറി വരുന്ന ഒരു അത്ഭുത വഴി കൂടെയാണ് പലപ്പോഴും ജീവിതം ….