• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മധുരമായ്

GameChangeR

Favoured Frenzy
പരസ്‌പരം കാണുന്നതോ, തൊടുന്നതോ, സ്വന്തമാക്കുന്നതോ അല്ല പ്രണയം, നിഎന്നേയും ഞാൻ നിന്നേയും എത്ര മാത്രം സ്നേഹിക്കുന്നു എന്ന സ്വയം ഉള്ള തിരിയറിവാണ് പ്രണയം എവിടെ ആയാലും, ആരുടെ കൂടെ ആയാലും,ആരുടെ സ്വന്തമായാലും നിന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ എന്നുമുണ്ടാകുമെന്ന എന്റെ ധൈര്യവും വിശ്വാസവുമാണ് എനിക്ക് നിന്നോടുള്ള പ്രണയം
ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു

ഓർമ്മകൾക്ക് ഇത്രമേൽ കയ്പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മറവിയെ മധുരമായ് കൂടെ കൂട്ടാമായിരുന്നു❤️❤️❤️
 
മധുരമുള്ള ഓർമ്മകൾ മാത്രം കൂടെ കൂട്ടാനുള്ള എന്തേലും വകുപ്പുണ്ടോ?
 
നഷ്ടങ്ങൾ ഓർത്തു കരയാനുള്ളതല്ല ഇഷ്ടങ്ങൾ ഓർത്തു ചിരിക്കാൻ ഉള്ളത് ആണ് ജീവിതം അപ്പോൾ മനസ്സിൽ വരുന്ന ഓർമകളും മധുരം ഉള്ളത് ആയിരിക്കും ❤️
 
പരസ്‌പരം കാണുന്നതോ, തൊടുന്നതോ, സ്വന്തമാക്കുന്നതോ അല്ല പ്രണയം, നിഎന്നേയും ഞാൻ നിന്നേയും എത്ര മാത്രം സ്നേഹിക്കുന്നു എന്ന സ്വയം ഉള്ള തിരിയറിവാണ് പ്രണയം എവിടെ ആയാലും, ആരുടെ കൂടെ ആയാലും,ആരുടെ സ്വന്തമായാലും നിന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ എന്നുമുണ്ടാകുമെന്ന എന്റെ ധൈര്യവും വിശ്വാസവുമാണ് എനിക്ക് നിന്നോടുള്ള പ്രണയം
ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു

ഓർമ്മകൾക്ക് ഇത്രമേൽ കയ്പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മറവിയെ മധുരമായ് കൂടെ കൂട്ടാമായിരുന്നു❤️❤️❤️
മറവികൾ മറ്റൊരു ഓർമപ്പെടുത്തൽ അല്ലേ
 
മറവികൾ മറ്റൊരു ഓർമപ്പെടുത്തൽ അല്ലേ
ഇന്നലെ കൂടെ ഉണ്ടായർന്നവർ നമ്മളെവിട്ടു പോകുമ്പോൾ ആത്യം നമുക്ക് അത് ഒരു മൗനം ആകും
നാളെ അത് ഒരു ഓർമ്മ ആകും
പിന്നെ അത് ഒരു മറവി ആകും അത്രയേ ഉള്ളൂ എല്ലാം
പിന്നെ എല്ലാം ശീലം ആകും
അത് അല്ലെ ജീവിതം

മറവി എന്നതിനേക്കാൾ വലിയ അഭിനയം വേറെ ഇല്ലാ എന്നും ഉറക്കം കെടുത്തുന്ന ഓർമകളെ എങ്ങനെ മറക്കാനാ മറന്നു എന്ന് ചുമ്മാ പറയാം❤️❤️❤️
 
Last edited:

Touching…..
 
Top