Best..തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ വെളുപ്പിനെ വെറുംവയറ്റിൽ ഒരു പെഗ്ഗ് ... ആഹാ ...അന്തസ്സ് ...
ഇത് വളരെ സത്യമാണ്തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ വെളുപ്പിനെ വെറുംവയറ്റിൽ ഒരു പെഗ്ഗ് ... ആഹാ ...അന്തസ്സ് ...
നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻമദ്യപാനം ആരോഗ്യത്തിന് ഹാനികരമാവാം. പക്ഷേ അത് തരുന്ന മനസുഖവും സന്തോഷവും മറക്കാൻ പാടില്ല.
Wine is bottled poetry.
View attachment 138425